വികസിത് ഭാരതിനായി പരമ്പരാഗത ജ്ഞാനവും ആധുനിക നവീകരണവും സംയോജിപ്പിക്കുന്നു; അന്താരാഷ്ട്ര സെമിനാര്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ ജനുവരി 3 മുതല്‍ 4 വരെ തിരുവനന്തപുരത്ത് നടക്കും. വികസിത ഭാരതിന്റെ പരമ്പരാഗത...









