സ്‌കൂളുകളിലെ സൂംബ: ആരോഗ്യത്തിന് വളരെ നല്ലതെന്ന് മന്ത്രി, അല്പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുമെന്ന് സമസ്ത നേതാവ്
തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഏര്‍പ്പെടുത്തുന്നതിനെതിരെ സമസ്ത യുവജനവിഭാഗം. സൂംബ പോലുള്ള നൃത്തപരിപാടികള്‍ ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുമെന്നും രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ഉന്നതമായി ചിന്തിക്കണമെന്നും സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍...









