വനം വകുപ്പിന് കീഴില്‍ നാട്ടാനകള്‍ക്ക് പൂര്‍ണ രേഖകളാകുന്നു; രണ്ട് മൈക്രോചിപ്പുണ്ടെങ്കില്‍ ആനകളെ കസ്റ്റഡിയിലെടുക്കും
കൊല്ലം: സംസ്ഥാനത്ത് സ്വകാര്യ വ്യക്തികളുടെയും ദേവസ്വങ്ങളുടെയും ഉടമസ്ഥതയിലുള്ള നാട്ടാനകളുടെ രേഖകള്‍ പൂര്‍ണമാക്കാന്‍ വനംവകുപ്പ് നടപടി ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശാനുസരണമാണ് വിവരശേഖരണം. കേരളത്തിലെ മുന്നൂറിനകത്ത് വരുന്ന ആനകള്‍ക്ക് ഇതോടെ...









