പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ ആക്രമിച്ചതില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ പ്രതികളാക്കി കേസ്
വയനാട് : പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ ആക്രമിച്ചതില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ പ്രതികളാക്കി പൊലീസ് കേസെടുത്തു.പനമരം സ്വദേശികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായ ഷിഹാബ് ,അക്ഷയ,് ഇര്‍ഷാദ, സനല്‍...









