അവസാന ശ്വാസം വരെ ഗ്രീഷ്മയെ വിശ്വസിച്ച ഷാരോൺ; 22-ാം വയസിൽ അതിവിദഗ്ധമായി പ്ലാൻ ചെയ്ത് നടത്തിയ കൊല: നാൾവഴികൾ
ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് അത്യന്തം ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ...









