കണ്ണാടിപ്പറമ്പ് ദേവസ്വത്തിന്റെ 7.87 ഏക്കര്‍ ഭൂമിയില്‍ സ്വകാര്യ വ്യക്തിക്ക് പട്ടയം; നടപടി ദേവസ്വത്തിന്റെ എതിർപ്പ് അവഗണിച്ച്
കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ദേവസ്വം ഭൂമിയില്‍ സ്വകാര്യ വ്യക്തിക്ക് അനധികൃതമായി പട്ടയം അനുവദിച്ചതായി പരാതി. കണ്ണാടിപ്പറമ്പ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിനോട് ചേര്‍ന്ന 7.87 ഏക്കര്‍ ഭൂമിക്കാണ് ലാന്‍ഡ് റവന്യു ഡെപ്യൂട്ടി...









