ധീരമായ പോരാട്ടമെന്ന്, ചലച്ചിത്ര നടി ഹണി റോസിന് സിനിമ സംഘടനയായ ഫെഫ്കയുടെ പിന്തുണ
കൊച്ചി: ഉദ്ഘാടന വേദികളിലും സോഷ്യല്‍ മീഡിയയിലും തനിക്കെതിരെ ലൈംഗിക അധിക്‌ഷേപം നടത്തിയ സ്വര്‍ണ്ണവ്യാപാരി ബോബി ചെമ്മണ്ണൂരിനെ കേസില്‍ കുടുക്കിയ ചലച്ചിത്ര നടി ഹണി റോസിന് സിനിമ സംവിധായകരുടെ...









