Thursday, March 5, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

വയനാട് പുനരധിവാസം: വീടിന് 30 ലക്ഷം കൂടിയ നിരക്കെന്ന് നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സംഘടന

by News Desk
January 8, 2025
in KERALA
വയനാട്-പുനരധിവാസം:-വീടിന്-30-ലക്ഷം-കൂടിയ-നിരക്കെന്ന്-നഗരാസൂത്രണ-വിദഗ്ധരുടെ-ദേശീയ-സംഘടന

വയനാട് പുനരധിവാസം: വീടിന് 30 ലക്ഷം കൂടിയ നിരക്കെന്ന് നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സംഘടന

തിരുവനന്തപുരം:വയനാട് പാക്കേജിന്റെ ഭാഗമായി നിര്‍മാണിക്കുന്ന വീടുകള്‍ക്ക് നിര്‍മാണചെലവ് 30 ലക്ഷം എന്നത് കൂടിയ തുകയാണെന്ന് രാജ്യത്തെ നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്‌സ് ഇന്ത്യ (ഐടിപിഐ). സ്ഥലം വില, വസ്തു ഒരുക്കല്‍ തുടങ്ങിയ ചെലവ് കണക്കാക്കുമ്പോള്‍ വീടു നിര്‍മാണത്തിന് പല സ്ഥലത്തും വ്യത്യാസം വരാം. എന്നാല്‍, 1000 ചതുരശ്ര അടി വീടിന് 30 ലക്ഷം എന്നത് താരതമ്യേന കൂടിയ നിരക്കാണ്, ഐടിപിഐ പ്രസിഡന്റ് എന്‍.കെ. പട്ടേല്‍ പറഞ്ഞു.
2019ല്‍ രാജസ്ഥാന്‍ പ്രദേശത്ത് പ്രളയദുരന്തത്തെത്തുടര്‍ന്ന് നിര്‍മിച്ച വീടുകളില്‍ 500 ചതുരശ്ര അടി വീടിന് 4 ലക്ഷം രൂപയാണ് ചെലവായതെന്ന് അതിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനായ പട്ടേല്‍ പറഞ്ഞു.
നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സമ്മേളനം ജനുവരി 10 മുതല്‍ 12 വരെ തിരുവനന്തപുരത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നഗരപ്രദേശങ്ങളുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി നവീന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങള്‍ സാധ്യമാക്കുന്നത് സംബന്ധിച്ച് നഗരവികസന വിദഗ്ധരും നയരൂപകര്‍ത്താക്കളും ആശയങ്ങള്‍ പങ്കുവയ്‌ക്കും.സാങ്കേതിക മുന്നേറ്റം, സ്മാര്‍ട്ട് സിറ്റികളുടെ ഫലപ്രാപ്തി, തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്വയംഭരണം, കാലാവസ്ഥാ വെല്ലുവിളികളുടെ ആഘാതം കുറയ്‌ക്കല്‍ തുടങ്ങിയ നഗരപ്രാദേശിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും, എന്‍.കെ. പട്ടേല്‍ പറഞ്ഞു.
‘ഇന്റലിജന്റ്, ഡിജിറ്റല്‍ സ്‌പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവണന്‍സിന്റെ’ പ്രമേയത്തിലാണ് സമ്മേളനം. ഹോട്ടല്‍ ഒ ബൈ താമരയിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ ആണ് സമ്മേളന വേദി.
വികസിത ഭാരതത്തിന്റെ കാഴ്ചപ്പാടിനും, 5 ട്രില്യണ്‍ ഡോളറിലേയ്‌ക്ക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനും കരുത്തു പകരുന്നതായിരിക്കും ഈ സമ്മേളനമെന്ന് ഐടിപിഐ സെക്രട്ടറി വി.പി. കുല്‍ശ്രേഷ്ഠ് പറഞ്ഞു.നഗരാസൂത്രണത്തില്‍ സാങ്കേതികവിദ്യയുടെ മികവാര്‍ന്ന സംയോജനം സാധ്യമാക്കിയതിലൂടെ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് നഗരവത്കരണം വലിയ മാറ്റങ്ങള്‍ക്കു വിധേയമായി. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ജിഐഎസ് അടിസ്ഥാനമാക്കിയുള്ള ആസൂത്രണം നടപ്പാക്കാനായത് മികച്ച മുന്നേറ്റമായിരുന്നെന്നും സമ്മേളനത്തിന്റെ മുഖ്യ വിഷയം പ്രതിപാദിച്ച് അദ്ദേഹം പറഞ്ഞു.

ഐടിപിഐ കോര്‍ഡിനേറ്റര്‍ (ടെക്‌നോ അഡ്മിന്‍) പ്രദീപ് കപൂര്‍, ഐടിപിഐ കേരള റീജിയണല്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ രാജേഷ് പി.എന്‍., ഐടിപിഐ കേരള റീജിയണല്‍ ചാപ്റ്റര്‍ സെക്രട്ടറി രാജി എസ്.എസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

: വയനാട് പാക്കേജിന്റെ ഭാഗമായി നിര്‍മാണിക്കുന്ന വീടുകള്‍ക്ക് നിര്‍മാണചെലവ് 30 ലക്ഷം എന്നത് കൂടിയ തുകയാണെന്ന് രാജ്യത്തെ നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്‌സ് ഇന്ത്യ (ഐടിപിഐ). സ്ഥലം വില, വസ്തു ഒരുക്കല്‍ തുടങ്ങിയ ചെലവ് കണക്കാക്കുമ്പോള്‍ വീടു നിര്‍മാണത്തിന് പല സ്ഥലത്തും വ്യത്യാസം വരാം. എന്നാല്‍, 1000 ചതുരശ്ര അടി വീടിന് 30 ലക്ഷം എന്നത് താരതമ്യേന കൂടിയ നിരക്കാണ്, ഐടിപിഐ പ്രസിഡന്റ് എന്‍.കെ. പട്ടേല്‍ പറഞ്ഞു.
2019ല്‍ രാജസ്ഥാന്‍ പ്രദേശത്ത് പ്രളയദുരന്തത്തെത്തുടര്‍ന്ന് നിര്‍മിച്ച വീടുകളില്‍ 500 ചതുരശ്ര അടി വീടിന് 4 ലക്ഷം രൂപയാണ് ചെലവായതെന്ന് അതിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനായ പട്ടേല്‍ പറഞ്ഞു.
നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സമ്മേളനം ജനുവരി 10 മുതല്‍ 12 വരെ തിരുവനന്തപുരത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നഗരപ്രദേശങ്ങളുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി നവീന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങള്‍ സാധ്യമാക്കുന്നത് സംബന്ധിച്ച് നഗരവികസന വിദഗ്ധരും നയരൂപകര്‍ത്താക്കളും ആശയങ്ങള്‍ പങ്കുവയ്‌ക്കും.സാങ്കേതിക മുന്നേറ്റം, സ്മാര്‍ട്ട് സിറ്റികളുടെ ഫലപ്രാപ്തി, തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്വയംഭരണം, കാലാവസ്ഥാ വെല്ലുവിളികളുടെ ആഘാതം കുറയ്‌ക്കല്‍ തുടങ്ങിയ നഗരപ്രാദേശിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും, എന്‍.കെ. പട്ടേല്‍ പറഞ്ഞു.
‘ഇന്റലിജന്റ്, ഡിജിറ്റല്‍ സ്‌പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവണന്‍സിന്റെ’ പ്രമേയത്തിലാണ് സമ്മേളനം. ഹോട്ടല്‍ ഒ ബൈ താമരയിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ ആണ് സമ്മേളന വേദി.
വികസിത ഭാരതത്തിന്റെ കാഴ്ചപ്പാടിനും, 5 ട്രില്യണ്‍ ഡോളറിലേയ്‌ക്ക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനും കരുത്തു പകരുന്നതായിരിക്കും ഈ സമ്മേളനമെന്ന് ഐടിപിഐ സെക്രട്ടറി വി.പി. കുല്‍ശ്രേഷ്ഠ് പറഞ്ഞു.നഗരാസൂത്രണത്തില്‍ സാങ്കേതികവിദ്യയുടെ മികവാര്‍ന്ന സംയോജനം സാധ്യമാക്കിയതിലൂടെ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് നഗരവത്കരണം വലിയ മാറ്റങ്ങള്‍ക്കു വിധേയമായി. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ജിഐഎസ് അടിസ്ഥാനമാക്കിയുള്ള ആസൂത്രണം നടപ്പാക്കാനായത് മികച്ച മുന്നേറ്റമായിരുന്നെന്നും സമ്മേളനത്തിന്റെ മുഖ്യ വിഷയം പ്രതിപാദിച്ച് അദ്ദേഹം പറഞ്ഞു.

ഐടിപിഐ കോര്‍ഡിനേറ്റര്‍ (ടെക്‌നോ അഡ്മിന്‍) പ്രദീപ് കപൂര്‍, ഐടിപിഐ കേരള റീജിയണല്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ രാജേഷ് പി.എന്‍., ഐടിപിഐ കേരള റീജിയണല്‍ ചാപ്റ്റര്‍ സെക്രട്ടറി രാജി എസ്.എസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareSendTweet

Related Posts

മരക്കഷ്ണംകൊണ്ട്-തലയ്ക്കിട്ടടിച്ചു,-നിലത്തിട്ട്-ചവിട്ടിക്കൂട്ടി…-നടന്നു-പോകുമ്പോൾ-വഴിതടസപ്പെടുത്തിയെന്നാരോപിച്ച്-ക്ഷേത്ര-ഉത്സവത്തിനിടെ-വിദ്യാർഥിക്കിട്ട്-മദ്യപസംഘത്തിന്റെ-ക്രൂര-മർദനം,-​പരുക്കേറ്റ-അടൂർ-ഗവ.-പോളിടെക്‌നിക്ക്-കോളേജ്-വിദ്യാർഥി-​ഗുരുതരാവസ്ഥയിൽ
KERALA

മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ

March 4, 2026
മോദിയും-ബെഞ്ചമിൻ-നെതന്യാഹുവും-ഇരട്ടകൾ;-ഇന്ത്യയുമായി-അടുത്തബന്ധമുള്ള-ഇറാനെതിരെ-ഇസ്രയേൽ-നടത്തുന്ന-വേട്ടയ്ക്കെതിരെ-പ്രധാനമന്ത്രി-ഒരക്ഷരം-മിണ്ടുന്നില്ലല്ലോ?-മുഖ്യമന്ത്രി-പിണറായി-വിജയൻ
KERALA

മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ

March 4, 2026
ഇടതുമുന്നണി-സീറ്റ്-വിഭജനം-ധാരണയായില്ല;.-തീരുമാനം-വൈകുന്നത്-തെരഞ്ഞെടുപ്പ്-നീണ്ടുപോകുമെന്ന-വിലയിരുത്തലിൽ;-തിരുവനന്തപുരം-സീറ്റ്-സിപിഎം-ഏറ്റെടുക്കില്ല;-തൃക്കാക്കരയിൽ-സ്വതന്ത്രനായി-സെബാസ്റ്റ്യൻ-പോളിൻ്റെ-മകൻ-റോൺ-ബാസ്റ്റിൻ?
KERALA

ഇടതുമുന്നണി സീറ്റ് വിഭജനം ധാരണയായില്ല; . തീരുമാനം വൈകുന്നത് തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിൽ; തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല; തൃക്കാക്കരയിൽ സ്വതന്ത്രനായി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ?

March 4, 2026
ഒറ്റയ്ക്ക്-ജീവിച്ച്-മടുത്തു,-ഒരു-കൂട്ട്-വേണമെന്ന്-മനസ്-ആഗ്രഹിക്കുന്നു,-വിവാഹം-കഴിഞ്ഞയുടന്‍-പേരില്‍-നിന്ന്-സുധി-മാറ്റും,-ആഗ്രഹം-പങ്കുവച്ച്-രേണുസുധി
KERALA

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു, വിവാഹം കഴിഞ്ഞയുടന്‍ പേരില്‍ നിന്ന് സുധി മാറ്റും, ആഗ്രഹം പങ്കുവച്ച് രേണുസുധി

March 4, 2026
ഒരേസമയം-രണ്ട്-യുവതികളുമായി-ബന്ധം,-വിവാഹ-വാഗ്ദാനം-നല്‍കി-ക്രൂരമായി-പീഡിപ്പിച്ചു,-ജിം-പരിശീലകന്‍-അറസ്റ്റില്‍,-ഇയാള്‍ക്കെതിരെ-നേരത്തെയും-സമാന-കേസുകള്‍
KERALA

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ചു, ജിം പരിശീലകന്‍ അറസ്റ്റില്‍, ഇയാള്‍ക്കെതിരെ നേരത്തെയും സമാന കേസുകള്‍

March 4, 2026
മതേരതനാകു-…-വൈറലാകു…-പള്ളിക്കു-മുന്നിൽ-മെയിന്‍-റോഡ്-പൊങ്കാലയിടാൻ-അനുവദിക്കുക,-വിശ്രമിക്കാനിത്തിരി-സൗകര്യം-കൊടുക്കുക.-എന്തൊക്കെ-ചീപ്പ്-ഷോകളാണ്,-മുട്ടുമ്പോൾ-കക്കൂസ്-കൊടുത്തതും-ചാനലിനു-മുന്നിൽ-ചായ-കൊടുത്തതുമല്ല-മതേതരത്വം,-വന്ദേ-മാതരം-ചൊല്ലുമോ?-തിരുപ്രം-കുണ്ട്രത്ത്-കാർത്തിക-ദീപം-കൊളുത്താമോ?-എന്നൊക്കെ-ചോദിച്ചാല്‍-ഇവരുടെ-മുഖംമൂടി-അഴിഞ്ഞുവീഴും-പരിഹാസവുമായി-ശശികല
KERALA

മതേരതനാകു … വൈറലാകു… പള്ളിക്കു മുന്നിൽ മെയിന്‍ റോഡ് പൊങ്കാലയിടാൻ അനുവദിക്കുക, വിശ്രമിക്കാനിത്തിരി സൗകര്യം കൊടുക്കുക.. എന്തൊക്കെ ചീപ്പ് ഷോകളാണ്, മുട്ടുമ്പോൾ കക്കൂസ് കൊടുത്തതും ചാനലിനു മുന്നിൽ ചായ കൊടുത്തതുമല്ല മതേതരത്വം, വന്ദേ മാതരം ചൊല്ലുമോ? തിരുപ്രം കുണ്ട്രത്ത് കാർത്തിക ദീപം കൊളുത്താമോ? എന്നൊക്കെ ചോദിച്ചാല്‍ ഇവരുടെ മുഖംമൂടി അഴിഞ്ഞുവീഴും- പരിഹാസവുമായി ശശികല

March 4, 2026
Next Post
ഏറ്റവും-അധികം-സൈബര്‍-വേട്ടയ്‌ക്ക്-വിധേയാക്കപ്പെട്ടയാളാണ്-താൻ-;-കമന്റുകള്‍-കണ്ട്-കരഞ്ഞിട്ടുണ്ട്-:-ചിന്താ-ജെറോം

ഏറ്റവും അധികം സൈബര്‍ വേട്ടയ്‌ക്ക് വിധേയാക്കപ്പെട്ടയാളാണ് താൻ ; കമന്റുകള്‍ കണ്ട് കരഞ്ഞിട്ടുണ്ട് : ചിന്താ ജെറോം

മൂന്നാറില്‍-റിസോര്‍ട്ടിന്റെ-ആറാം-നിലയില്‍-നിന്ന്-വീണ്-ബാലന്‍-മരിച്ചു

മൂന്നാറില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ബാലന്‍ മരിച്ചു

സ്വർണത്തിനായി-മുൻകൂറായി-പണം-വാങ്ങി-തട്ടിപ്പ്;-അൽ-മുക്താദിർ-ജ്വല്ലറി-ശാഖകളിൽ-ആദായനികുതി-വകുപ്പ്-പരിശോധന

സ്വർണത്തിനായി മുൻകൂറായി പണം വാങ്ങി തട്ടിപ്പ്; അൽ മുക്താദിർ ജ്വല്ലറി ശാഖകളിൽ ആദായനികുതി വകുപ്പ് പരിശോധന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.