അടൂരില്‍ പ്‌ളസ് ടു വിദ്യാര്‍ത്ഥിനി ഏഴാം ക്ലാസ് മുതല്‍ മാനഭംഗത്തിന് ഇരയായി, പത്തു പേര്‍ക്കെതിരെ പോക്‌സോ കേസ്
പത്തനംതിട്ട: അടൂരില്‍ പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരി ഏഴാം ക്ലാസ് മുതല്‍ പലരില്‍ നിന്നും മാനഭംഗത്തിന് ഇരയായി. സംഭവത്തില്‍ 4 പേരെ അറസ്റ്റു ചെയ്തതായി അടൂര്‍ പൊലീസ്...








