ഡിറ്റക്ടീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ചിരിയും, കൗതുകവും, ആകാംക്ഷയുമൊക്കെ കോർത്തിണക്കി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം...









