വയനാട് ; പുനരധിവസിപ്പിക്കാന്‍ ഭൂമിയേറ്റെടുക്കാനുളള അനുമതിക്കെതിരെ അപ്പീലുമായി ഹാരിസണ്‍സ് മലയാളം
വയനാട് : ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ ഭൂമിയേറ്റെടുപ്പിന് അനുമതി നല്‍കിയതിനെതിരെ ഹാരിസണ്‍സ് മലയാളം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ സിംഗിള്‍...









