63-ാമത് കേരള സ്‌കൂള്‍ കലോത്സവം: സൂരജ് നൃത്തമാടുമ്പോള്‍ അമ്മ മനസില്‍ ആധിയാണ്…
തിരുവനന്തപുരം: ഇടുക്കി ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ സൂരജ് ഷാജി ഭരതനാട്യ വേദിയില്‍ ചുവടുവയ്‌ക്കുമ്പോള്‍ അമ്മ സന്ധ്യയുടെ മനസു നിറയെ ആധിയാണ്. കലോത്സവത്തില്‍ പങ്കെടുക്കാനായി വാങ്ങിയ കടം...









