ശ്രീധർമ്മശാസ്താവിന്റെ തിരുഅങ്കിയ്‌ക്ക് ഗാർഡ് ഓഫ് ഓർണർ നൽകുന്ന കേരള പോലീസ് ; ദൃശ്യങ്ങൾ വൈറലാകുന്നു
കൊല്ലം : ശ്രീധർമ്മശാസ്താവിന്റെ തിരുഅങ്കിയ്‌ക്ക് ഗാർഡ് ഓഫ് ഓർണർ നൽകുന്ന കേരള പോലീസിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ശക്തികുളങ്ങര ധർമശാസ്താക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് അയ്യപ്പന്റെ തിരുഅങ്കി ഘോഷയാത്ര നടന്നത് ....









