Thursday, November 13, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ശ്രീധർമ്മശാസ്താവിന്റെ തിരുഅങ്കിയ്‌ക്ക് ഗാർഡ് ഓഫ് ഓർണർ നൽകുന്ന കേരള പോലീസ് ; ദൃശ്യങ്ങൾ വൈറലാകുന്നു

by News Desk
January 10, 2025
in KERALA
ശ്രീധർമ്മശാസ്താവിന്റെ-തിരുഅങ്കിയ്‌ക്ക്-ഗാർഡ്-ഓഫ്-ഓർണർ-നൽകുന്ന-കേരള-പോലീസ്-;-ദൃശ്യങ്ങൾ-വൈറലാകുന്നു

ശ്രീധർമ്മശാസ്താവിന്റെ തിരുഅങ്കിയ്‌ക്ക് ഗാർഡ് ഓഫ് ഓർണർ നൽകുന്ന കേരള പോലീസ് ; ദൃശ്യങ്ങൾ വൈറലാകുന്നു

കൊല്ലം : ശ്രീധർമ്മശാസ്താവിന്റെ തിരുഅങ്കിയ്‌ക്ക് ഗാർഡ് ഓഫ് ഓർണർ നൽകുന്ന കേരള പോലീസിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ശക്തികുളങ്ങര ധർമശാസ്താക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് അയ്യപ്പന്റെ തിരുഅങ്കി ഘോഷയാത്ര നടന്നത് .

വൈകീട്ട് നാലിന് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽനിന്നാണ് അങ്കി എഴുന്നള്ളത്ത് ആരംഭിച്ചത് . അതിനു മുന്നോടിയായാണ് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയത് . ഇത് സ്വീകരിച്ച ശേഷമാണ് ഘോഷയാത്ര ആരംഭിച്ചത് . ഗജവീരന്മാർ, നാദസ്വരം, പഞ്ചവാദ്യം, 25 ൽപ്പരം കലാകാരന്മാരുടെ പഞ്ചാരിമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടുകൂടിയായിരുന്നു ഘോഷയാത്ര . നിറപറയും ദീപക്കാഴ്ചയും ഒരുക്കിയാണ് ഘോഷയാത്രയെ നാട് വരവേറ്റത്.

പൈങ്കുനി ഉത്ര മഹോത്സവത്തിന് ശബരീശ സന്നിധിയിൽ ഉയർത്തുവാനുള്ള കൊടിക്കൂറയും കൊടികയറും ശബരിമലയിൽ സമർപ്പിക്കുന്നതും ശക്തികുളങ്ങര അയ്യപ്പക്ഷേത്ര സന്നിധിയിൽ നിന്നുമാണ് .

ShareSendTweet

Related Posts

തൃക്കാക്കരയിൽ-സിപിഐ-സ്വതന്ത്രമാകുന്നു;-എൽഡിഎഫിൽ-പൊട്ടിത്തെറി-രൂക്ഷം
KERALA

തൃക്കാക്കരയിൽ സിപിഐ സ്വതന്ത്രമാകുന്നു; എൽഡിഎഫിൽ പൊട്ടിത്തെറി രൂക്ഷം

November 13, 2025
എസ്ഐആർ-നീട്ടിവയ്ക്കണം;-ആവശ്യവുമായി-സർക്കാർ-ഹൈക്കോടതിയിൽ;-നിർണായക-ഉത്തരവുമായി-ഹൈക്കോടതി
KERALA

എസ്ഐആർ നീട്ടിവയ്ക്കണം; ആവശ്യവുമായി സർക്കാർ ഹൈക്കോടതിയിൽ; നിർണായക ഉത്തരവുമായി ഹൈക്കോടതി

November 13, 2025
‘നമ്മളൊന്നും-അത്ര-മണ്ടന്മാരല്ല,-ഇടതുപക്ഷ-രാഷ്ട്രീയം-എങ്ങനെയാണ്-നടപ്പിലാക്കേണ്ടതെന്ന്-ഏതെങ്കിലും-കേന്ദ്രങ്ങളിൽനിന്ന്-പഠിക്കേണ്ട-ഗതികേടൊന്നും-സിപിഎമ്മിനില്ല,-എസ്എസ്‌കെയുടെ-1,300-കോടിയോളം-കിട്ടിയില്ലെങ്കിൽ-അതിന്റെ-ഉത്തരവാദിത്തം-വിദ്യാഭ്യാസമന്ത്രിക്കയിരിക്കില്ല.-ഏറ്റെടുക്കേണ്ടവർ-ഏറ്റെടുത്തുകൊള്ളണം’-ബിനോയി-വിശ്വത്തിനോടു-പൊട്ടിത്തെറിച്ച്-വി-ശിവൻകുട്ടി
KERALA

‘നമ്മളൊന്നും അത്ര മണ്ടന്മാരല്ല, ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് ഏതെങ്കിലും കേന്ദ്രങ്ങളിൽനിന്ന് പഠിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ല, എസ്എസ്‌കെയുടെ 1,300 കോടിയോളം കിട്ടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രിക്കയിരിക്കില്ല. ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തുകൊള്ളണം’- ബിനോയി വിശ്വത്തിനോടു പൊട്ടിത്തെറിച്ച് വി ശിവൻകുട്ടി

November 13, 2025
ഊബറിനും-ഓലയ്ക്കും-വൻ-തിരിച്ചടി;-നടപടിയെടുക്കാനൊരുങ്ങി-മോട്ടോർ-വാഹന-വകുപ്പ്
KERALA

ഊബറിനും ഓലയ്ക്കും വൻ തിരിച്ചടി; നടപടിയെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

November 13, 2025
എസ്-ജയശ്രീയ്ക്കും-വൻ-തിരിച്ചടി;-ശബരിമല-സ്വർണക്കൊള്ള-കേസിൽ-മുൻകൂർ-ജാമ്യാപേക്ഷ-തള്ളി;-അറസ്റ്റ്-ഉടനുണ്ടായേക്കും
KERALA

എസ് ജയശ്രീയ്ക്കും വൻ തിരിച്ചടി; ശബരിമല സ്വർണക്കൊള്ള കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ഉടനുണ്ടായേക്കും

November 13, 2025
ശിവൻകുട്ടി-ഇത്രയും-പ്രകോപിതനാകാൻ-കാരണം-എന്താണെന്നറിയില്ല,-ഞാൻ-പ്രകോപനം-ഉണ്ടാക്കാനില്ല;-സിപിഐയ്ക്കെതിരായ-പരാമർശത്തിൽ-പ്രതികരണവുമായി-ബിനോയ്-വിശ്വം
KERALA

ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം എന്താണെന്നറിയില്ല, ഞാൻ പ്രകോപനം ഉണ്ടാക്കാനില്ല; സിപിഐയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി ബിനോയ് വിശ്വം

November 13, 2025
Next Post
തൃശൂര്‍-ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം-ക്ഷേത്രത്തില്‍-താമരമാല-വഴിപാടില്‍-അമ്പലം-വിഴുങ്ങികള്‍-8.11-ലക്ഷം-തട്ടിയെന്ന്-റിപ്പോര്‍ട്ട്

തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരമാല വഴിപാടില്‍ അമ്പലം വിഴുങ്ങികള്‍ 8.11 ലക്ഷം തട്ടിയെന്ന് റിപ്പോര്‍ട്ട്

ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു

കൊല്ലത്ത്-വിദ്യാർത്ഥിനിയോട്-മോശമായി-പെരുമാറിയ-ഉർദു-അദ്ധ്യാപകൻ-അറസ്റ്റിൽ

കൊല്ലത്ത് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ ഉർദു അദ്ധ്യാപകൻ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തൃക്കാക്കരയിൽ സിപിഐ സ്വതന്ത്രമാകുന്നു; എൽഡിഎഫിൽ പൊട്ടിത്തെറി രൂക്ഷം
  • എസ്ഐആർ നീട്ടിവയ്ക്കണം; ആവശ്യവുമായി സർക്കാർ ഹൈക്കോടതിയിൽ; നിർണായക ഉത്തരവുമായി ഹൈക്കോടതി
  • 43 ദിവസത്തെ അടച്ചിടലിന് അവസാനം; തീരുമാനം മാറ്റി ട്രംപ്, ബില്ലിൽ ഒപ്പിട്ടു
  • ആലപ്പുഴയിലെ ഈ വള്ളംകളി ജവഹർലാൽ നെഹ്‌റുവിന്റെ പേരിൽ അറിയപ്പെടാൻ കാരണം എന്ത്? കേരളവുമായി അദ്ദേഹത്തിനുള്ള ബന്ധം അറിയാം
  • Children’s Day Wishes In Malayalam: ‘കുരുന്നുമനസുകളില്‍ വിതയ്ക്കാം സ്നേഹവിത്തുകള്‍’ ; കുഞ്ഞുങ്ങള്‍ക്ക് നേരാം ശിശുദിനാശംസകള്‍

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.