Monday, March 2, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

വിവാഹാലോചന പ്രൊഫൈല്‍ നല്‍കിയില്ല: മാട്രിമോണിയല്‍ സൈറ്റ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

by News Desk
January 10, 2025
in KERALA
വിവാഹാലോചന-പ്രൊഫൈല്‍-നല്‍കിയില്ല:-മാട്രിമോണിയല്‍-സൈറ്റ്-നഷ്ടപരിഹാരം-നല്‍കാന്‍-ഉത്തരവ്

വിവാഹാലോചന പ്രൊഫൈല്‍ നല്‍കിയില്ല: മാട്രിമോണിയല്‍ സൈറ്റ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കോട്ടയം: അനുയോജ്യമായ വിവാഹാലോചന പ്രൊഫൈല്‍ നല്‍കാത്തതിന് മാട്രിമോണിയല്‍ സൈറ്റ് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് പ്രമുഖ ദിനപത്രത്തില്‍ വിവാഹ അഭ്യര്‍ഥനകള്‍ ക്ഷണിച്ച് പരസ്യം നല്‍കി. ഇതിനുശേഷം ദിനപത്രത്തിന്റെ ഭാഗമായ എം4മാരി ഡോട്ട് കോമില്‍നിന്ന് ബന്ധപ്പെട്ടതിനേത്തുടര്‍ന്ന് 25,960 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്തു. തന്റെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന ഒരു വധുവിന്റെ പ്രൊഫൈല്‍ ലഭ്യമാക്കുമെന്ന ഉറപ്പിനേത്തുടര്‍ന്നാണിത്. എന്നാല്‍ അയച്ച പ്രൊഫൈലുകള്‍ ഒന്നും പൊരുത്തപ്പെടുന്നതായിരുന്നില്ല. പൊരുത്തപ്പെടുന്ന പ്രൊഫൈലുകള്‍ അയയ്‌ക്കാന്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടും അയച്ചുനല്‍കിയില്ല. 2024 ജൂണ്‍ 19-ന് പ്ലാനിന്റെ കാലാവധി തീര്‍ന്നെന്നും പ്ലാന്‍ പുതുക്കാന്‍ വീണ്ടും പണം വേണമെന്നും അറിയിച്ചതിനേത്തുടര്‍ന്നാണ്് പരാതിക്കാരന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്.
നല്‍കിയ പ്രൊഫൈലുകള്‍ പരാതിക്കാരന്റെ പ്രൊഫൈലിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതില്‍ മാട്രിമോണിയല്‍ സൈറ്റ് പരാജയപ്പെട്ടതായി കമ്മീഷന്‍ കണ്ടെത്തി. സേവനത്തിന്റെ പോരായ്മയാണെന്നും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുണ്ടെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. നിബന്ധനകളെക്കുറിച്ചും വ്യവസ്ഥയെക്കുറിച്ചും പുതുക്കല്‍ നയത്തെക്കുറിച്ചും പൂര്‍ണമായി അറിഞ്ഞതിനാലും എന്റോള്‍മെന്റ് സമയത്ത് പരാതിക്കാരന് എല്ലാ വിവരങ്ങളും നല്‍കിയിരുന്നതിനാലും സേവനത്തിന്റെ കുറവില്ലെന്ന് എം4മാരി ഡോട്ട് കോം വാദിച്ചു.
പരാതിക്കാരനുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് അദ്ദേഹത്തില്‍നിന്ന് ഈടാക്കിയ 25960 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും എം4മാരി.കോം നല്‍കണമെന്ന് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റായും ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളായുമുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടത്.

 

ShareSendTweet

Related Posts

ഫ്ലാറ്റിൽ-അതിക്രമിച്ച്-കയറി-യുവതിയോട്-മോശമായി-പെരുമാറി,-മഞ്ഞുമ്മൽ-ബോയ്സ്-സംവിധായകൻ-ചിദംബരത്തിനെതിരെ-ലൈംഗികാതിക്രമ-കേസ്
KERALA

ഫ്ലാറ്റിൽ അതിക്രമിച്ച് കയറി യുവതിയോട് മോശമായി പെരുമാറി, മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

March 2, 2026
യുവതിയെ-കഴുത്തിൽ-ടേപ്പ്-ചുറ്റി-ശ്വാസം-മുട്ടിച്ച്-കൊലപ്പെടുത്തിയ-ശേഷം-മുങ്ങിയ-ലിവ്-ഇൻ-പങ്കാളി-വാഹനാപകടത്തിൽ-പരുക്കേറ്റ-നിലയിൽ,-കൊലയ്ക്ക്-പിന്നിൽ-വാക്ക്തർക്കം,-ജിബി-മോളെ-കൊല്ലപ്പെട്ട-നിലയിൽ-കണ്ടെത്തിയത്-ഏഴുവയസുള്ള-മകൻ
KERALA

യുവതിയെ കഴുത്തിൽ ടേപ്പ് ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ലിവ് ഇൻ പങ്കാളി വാഹനാപകടത്തിൽ പരുക്കേറ്റ നിലയിൽ, കൊലയ്ക്ക് പിന്നിൽ വാക്ക്തർക്കം, ജിബി മോളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ഏഴുവയസുള്ള മകൻ

March 2, 2026
അമ്മയെ-കാണാതെ-അന്വേഷിച്ചെത്തിയ-മകൻ-കണ്ടത്-ജീവനറ്റുകിടക്കുന്ന-ബിജിയെ!!-വാക്കുതർക്കത്തിനിടെ-കഴുത്തിൽ-കിടന്ന-ഷാൾ-കൊണ്ട്-മുറുക്കി-ഭർത്താവ്-ഭാര്യയെ-കൊലപ്പെടുത്തി,-അരുംകൊല-ഹോട്ടലിനുള്ളിൽവച്ച്
KERALA

അമ്മയെ കാണാതെ അന്വേഷിച്ചെത്തിയ മകൻ കണ്ടത് ജീവനറ്റുകിടക്കുന്ന ബിജിയെ!! വാക്കുതർക്കത്തിനിടെ കഴുത്തിൽ കിടന്ന ഷാൾ കൊണ്ട് മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, അരുംകൊല ഹോട്ടലിനുള്ളിൽവച്ച്

March 1, 2026
‘പ്രവർത്തകരെ-തൊട്ടാൽ-വെറുതെയിരിക്കാൻ-ഇനിയാവില്ല,-ഇത്-പഴയ-യുഡിഎഫ്-അല്ല-;-തിരിച്ചടിക്കുക-തന്നെ-ചെയ്യും‘-പ്രതിപക്ഷ-നേതാവ്-വിഡി-സതീശൻ
KERALA

‘പ്രവർത്തകരെ തൊട്ടാൽ വെറുതെയിരിക്കാൻ ഇനിയാവില്ല, ഇത് പഴയ യുഡിഎഫ് അല്ല ; തിരിച്ചടിക്കുക തന്നെ ചെയ്യും‘- പ്രതിപക്ഷ നേതാവ് വിഡി സതീശൻ

March 1, 2026
അഹങ്കാരം-കൊണ്ട്-മനസും-ശരീരവും-തളര്‍വാതം-പിടിച്ചവരാണ്-യുദ്ധം-ചെയ്യുന്നത്,-നല്ല-ബോധമുള്ളവര്‍ക്ക്-ഒരിക്കലും-യുദ്ധം-ചെയ്യാന്‍-തോന്നുകില്ല.-ഇത്തരം-യുദ്ധങ്ങള്‍-ഒന്നിനും-ഒരു-പരിഹാരമല്ല,-കത്തോലിക്കാ-ബാവ
KERALA

അഹങ്കാരം കൊണ്ട് മനസും ശരീരവും തളര്‍വാതം പിടിച്ചവരാണ് യുദ്ധം ചെയ്യുന്നത്, നല്ല ബോധമുള്ളവര്‍ക്ക് ഒരിക്കലും യുദ്ധം ചെയ്യാന്‍ തോന്നുകില്ല. ഇത്തരം യുദ്ധങ്ങള്‍ ഒന്നിനും ഒരു പരിഹാരമല്ല, കത്തോലിക്കാ ബാവ

March 1, 2026
അമേരിക്കയ്ക്ക്-പറ്റിയ-ചങ്ങാതി-ലോക-തെമ്മാടി-ഇസ്രയേലാണ്…-ഒരു-രാജ്യത്തിനകത്ത്-കടന്ന്-പ്രസിഡന്റിനെയും-ഭാര്യയെയും-അടക്കം-കസ്റ്റഡിയിലെടുത്ത്-കൊണ്ടുപോകുന്നത്-ലോകം-കണ്ടതാണ്,-രാജ്യം-പരമാധികാരിയായി-കണക്കാക്കുന്നയാളുടെ-വീട്ടിൽ-മകളെയും-കൊച്ചുമകളെയും-മകളുടെ-ഭർത്താവിനേയുമെല്ലാം-ചേർത്ത്-കൊല്ലുന്ന-നില,-തങ്ങൾക്ക്-വിരോധമുള്ള-രാഷ്ട്രങ്ങളെ-വാഴിക്കില്ലെന്ന-നിലപാട്-–-പിണറായി
KERALA

അമേരിക്കയ്ക്ക് പറ്റിയ ചങ്ങാതി ലോക തെമ്മാടി ഇസ്രയേലാണ്… ഒരു രാജ്യത്തിനകത്ത് കടന്ന് പ്രസിഡന്റിനെയും ഭാര്യയെയും അടക്കം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നത് ലോകം കണ്ടതാണ്, രാജ്യം പരമാധികാരിയായി കണക്കാക്കുന്നയാളുടെ വീട്ടിൽ മകളെയും കൊച്ചുമകളെയും മകളുടെ ഭർത്താവിനേയുമെല്ലാം ചേർത്ത് കൊല്ലുന്ന നില, തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലപാട് – പിണറായി

March 1, 2026
Next Post
‘ലിവിങ്-ടുഗതര്‍:-പല-സ്ത്രീകളും-അത്തരം-ബന്ധങ്ങളില്‍-ഏര്‍പ്പെടുന്നത്-അതിന്റെ-അര്‍ത്ഥമറിയാതെ’

‘ലിവിങ് ടുഗതര്‍: പല സ്ത്രീകളും അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് അതിന്റെ അര്‍ത്ഥമറിയാതെ’

പത്തനംതിട്ടയില്‍ 18 കാരിയെ അഞ്ചു വര്‍ഷത്തിനിടെ 64 പേര്‍ പീഡിപ്പിച്ചതായി പരാതി, 6 പേര്‍ പിടിയിലായി

പത്തനംതിട്ടയില്‍ 18 കാരിയെ അഞ്ചു വര്‍ഷത്തിനിടെ 64 പേര്‍ പീഡിപ്പിച്ചതായി പരാതി, 6 പേര്‍ പിടിയിലായി

ശ്രീധർമ്മശാസ്താവിന്റെ-തിരുഅങ്കിയ്‌ക്ക്-ഗാർഡ്-ഓഫ്-ഓർണർ-നൽകുന്ന-കേരള-പോലീസ്-;-ദൃശ്യങ്ങൾ-വൈറലാകുന്നു

ശ്രീധർമ്മശാസ്താവിന്റെ തിരുഅങ്കിയ്‌ക്ക് ഗാർഡ് ഓഫ് ഓർണർ നൽകുന്ന കേരള പോലീസ് ; ദൃശ്യങ്ങൾ വൈറലാകുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അമേരിക്കയും ഇസ്രയേലും മരണക്കെണിയൊരുക്കിയതറിയാതെ ഖമനേയി!! ഒരു സൈഡിൽ ഖമനേയിയെ ഒളിവിൽ വിടാതെ ആണവ ചർച്ചകൾ നടക്കുമ്പോൾ മറുസൈഡിൽ രഹസ്യമായി തീർക്കാനുള്ള കുരുതിക്കളം തയാറാക്കി ട്രംപ്!! എല്ലാവരേയും ഒരുമിച്ച് അവസാനിപ്പിക്കാൻ ഖമനേയി കൂടിക്കാഴ്ച നടത്തുന്ന സമയം തെരഞ്ഞെടുത്തു, ഓഫീസ് കെട്ടിടവും പരിസരവും ഒന്നടങ്കം ബോംബിട്ട് തകർത്ത ഇരട്ട സൈനിക നീക്കം
  • ഇറാനെതിരായ ആക്രമണത്തിൽ ബ്രിട്ടൻ ഭാ​ഗമാകില്ല; ബ്രിട്ടീഷ് സൈനിക താവളങ്ങൾ യുഎസിന് ഉപയോ​ഗിക്കാം’ കെയ്ർ സ്റ്റാമർ
  • പാമ്പിന്റെ തല വെട്ടിമാറ്റി… ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്ക, ഐആർജിസിക്ക് ഇനി ആസ്ഥാനം ഇല്ല’… ഇറാൻ സൈന്യത്തിന്റെ ആസ്ഥാനങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ കേന്ദ്രങ്ങളുമടക്കം തകർത്തു- യുഎസ്…വീഡിയോ
  • പാക്കിസ്ഥാന്റെ തന്ത്രപ്രധാന വ്യോമത്താവളം ആക്രമിച്ച് താലിബാൻ; ഓപ്പറേഷൻ സിന്ദൂറിന്റെ മുറിവുണങ്ങി വരും മുമ്പേ അടുത്ത തിരിച്ചടി
  • മോസ്കോയുടെ ‘ഒഴുകുന്ന പഴ്‌സ്’ വലയിൽ; റഷ്യൻ നിഴൽക്കപ്പൽ ബെൽജിയം പിടിച്ചെടുത്തു

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.