Friday, July 11, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പത്തനംതിട്ടയില്‍ 18 കാരിയെ അഞ്ചു വര്‍ഷത്തിനിടെ 64 പേര്‍ പീഡിപ്പിച്ചതായി പരാതി, 6 പേര്‍ പിടിയിലായി

by News Desk
January 10, 2025
in KERALA
പത്തനംതിട്ടയില്‍ 18 കാരിയെ അഞ്ചു വര്‍ഷത്തിനിടെ 64 പേര്‍ പീഡിപ്പിച്ചതായി പരാതി, 6 പേര്‍ പിടിയിലായി

 

പത്തനംതിട്ട: കായിക താരമായ 18 കാരി പെണ്‍കുട്ടിയെ 64 പേര്‍ പീഡിപ്പിച്ചതായി പരാതി. ഇതില്‍ 6 പേര്‍ ഇതിനകം പിടിയിലായി. പത്തനംതിട്ട സ്വദേശിനിയെ അഞ്ചു വര്‍ഷത്തിനിടെയാണ് ഇത്രയും പേര്‍ ചേര്‍ന്ന് ലൈംഗികമായി ചൂഷണം ചെയ്തത്. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ മൊഴി നല്‍കി. ഇതിനെ്‌റെ അടിസ്ഥാനത്തില്‍ 40 പേര്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. പരിശീലകര്‍, കായിക താരങ്ങള്‍, സഹപാഠികള്‍, സമീപ വാസികള്‍ അടക്കമുളളവര്‍ പ്രതികളായുണ്ട്. പ്രാഥമിക പരിശോധനയില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ShareSendTweet

Related Posts

യെമൻ-കുടുംബം-ദയാധനം-ആവശ്യപ്പെട്ടിട്ടില്ല,-വേണമെന്ന്-പറ‍ഞ്ഞാൽ-നൽകാൻ-തയ്യാർ:-നിമിഷ-പ്രിയയുടെ-ഭർത്താവ്-ടോമി-തോമസ്
KERALA

യെമൻ കുടുംബം ദയാധനം ആവശ്യപ്പെട്ടിട്ടില്ല, വേണമെന്ന് പറ‍ഞ്ഞാൽ നൽകാൻ തയ്യാർ: നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസ്

July 11, 2025
അമിത്ഷാ-ഇന്ന്-തിരുവനന്തപുരത്ത്-എത്തും;-രണ്ട്-പരിപാടികൾ,-നാളെ-മടങ്ങും-വഴി-തളിപ്പറമ്പ്-രാജരാജേശ്വര-ക്ഷേത്രത്തിൽ-ദര്‍ശനം
KERALA

അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും; രണ്ട് പരിപാടികൾ, നാളെ മടങ്ങും വഴി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദര്‍ശനം

July 11, 2025
ചായക്കടയിലിരുന്ന-കുഞ്ഞിൻ്റെ-കഴുത്തിലും-മുഖത്തും-മുറിവ്;-അമ്മയും-അമ്മൂമ്മയും-ഉപദ്രവിച്ചെന്ന്-മൊഴി,-കേസെടുത്ത്-പൊലീസ്
KERALA

ചായക്കടയിലിരുന്ന കുഞ്ഞിൻ്റെ കഴുത്തിലും മുഖത്തും മുറിവ്; അമ്മയും അമ്മൂമ്മയും ഉപദ്രവിച്ചെന്ന് മൊഴി, കേസെടുത്ത് പൊലീസ്

July 11, 2025
കീം-പ്രവേശനം:-ഓപ്ഷൻ-ക്ഷണിച്ചുകൊണ്ടുള്ള-അറിയിപ്പ്-ഇന്നോ-നാളയോ-പുറത്തിറങ്ങും,-കേരള-സിലബസുകാർക്ക്-തിരിച്ചടി
KERALA

കീം പ്രവേശനം: ഓപ്ഷൻ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നോ നാളയോ പുറത്തിറങ്ങും, കേരള സിലബസുകാർക്ക് തിരിച്ചടി

July 11, 2025
അരിശം-തീരാതെ-അരി-തട്ടിമറിച്ചു,-പാചകക്കാരിയുടെ-കൈ-പിടിച്ച്-തിരിച്ച്-ഡിവൈഎഫ്ഐ-വനിതാ-നേതാവ്-അക്ഷയ-മനോജ്!!-ഓൾടെ-അമ്മയാകാൻ-പ്രായമുണ്ട്…-ചെലക്കല്ലാന്നാണ്-എന്നോട്-പറഞ്ഞത്.-ഞാൻ-ഇറങ്ങടീ-എന്നു-തിരിച്ചു-പറഞ്ഞു…
KERALA

അരിശം തീരാതെ അരി തട്ടിമറിച്ചു.., പാചകക്കാരിയുടെ കൈ പിടിച്ച് തിരിച്ച് ഡിവൈഎഫ്ഐ വനിതാ നേതാവ് അക്ഷയ മനോജ്..!! ഓൾടെ അമ്മയാകാൻ പ്രായമുണ്ട്… ചെലക്കല്ലാന്നാണ് എന്നോട് പറഞ്ഞത്. ഞാൻ ഇറങ്ങടീ എന്നു തിരിച്ചു പറഞ്ഞു…

July 11, 2025
അമ്മാതിരി-വിരട്ടലൊന്നും-ഇങ്ങോട്ട്-വേണ്ട-കേട്ടോ…,-കോടതിയിൽ-പോയി-പറഞ്ഞാൽ-മതി.!!-മതസംഘടനകള്‍-വിദ്യാഭ്യാസ-രംഗത്ത്-അനാവശ്യമായി-ഇടപെടുന്നത്-അംഗീകരിക്കാനാകില്ലെന്ന്-ശിവൻകുട്ടി;-സ്കൂൾ-സമയമാറ്റത്തിൽ-പ്രതിഷേധിക്കുന്ന-സമസ്തയോട്-ചർച്ചയ്ക്കില്ലെന്നും-മന്ത്രി
KERALA

അമ്മാതിരി വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട കേട്ടോ…, കോടതിയിൽ പോയി പറഞ്ഞാൽ മതി..!! മതസംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ശിവൻകുട്ടി; സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധിക്കുന്ന സമസ്തയോട് ചർച്ചയ്ക്കില്ലെന്നും മന്ത്രി

July 11, 2025
Next Post
ശ്രീധർമ്മശാസ്താവിന്റെ-തിരുഅങ്കിയ്‌ക്ക്-ഗാർഡ്-ഓഫ്-ഓർണർ-നൽകുന്ന-കേരള-പോലീസ്-;-ദൃശ്യങ്ങൾ-വൈറലാകുന്നു

ശ്രീധർമ്മശാസ്താവിന്റെ തിരുഅങ്കിയ്‌ക്ക് ഗാർഡ് ഓഫ് ഓർണർ നൽകുന്ന കേരള പോലീസ് ; ദൃശ്യങ്ങൾ വൈറലാകുന്നു

തൃശൂര്‍-ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം-ക്ഷേത്രത്തില്‍-താമരമാല-വഴിപാടില്‍-അമ്പലം-വിഴുങ്ങികള്‍-8.11-ലക്ഷം-തട്ടിയെന്ന്-റിപ്പോര്‍ട്ട്

തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരമാല വഴിപാടില്‍ അമ്പലം വിഴുങ്ങികള്‍ 8.11 ലക്ഷം തട്ടിയെന്ന് റിപ്പോര്‍ട്ട്

ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാനിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല..!! ബോംബാക്രമണം നിലച്ചെങ്കിലും യുഎസ് പൗരന്മാർ പോകരുതെന്ന് മുന്നറിയിപ്പ്…, യാത്രയുടെ ഗുരുതരമായ അപകടസാധ്യതകളെ കുറിച്ച് വിവരിക്കാൻ വെബ്സൈറ്റ്
  • സാറ ടെൻഡുൽക്കറും ഇന്ത്യൻ ക്യാപ്റ്റൻ ​ഗില്ലും ഡേറ്റിങിൽ..? യുവിയുടെ ചാരിറ്റി വിരുന്നിൽ ഗില്ലും സാറയും; വൈറലായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ, ഡേറ്റിങ് അഭ്യൂഹം വീണ്ടും ശക്തം
  • 90 ദിവസത്തിൽ 90 വ്യാപാര കരാറെന്ന് വൻ പ്രഖ്യാപനം; സമയം അവസാനിച്ചപ്പോൾ ട്രംപ് ഭരണകൂടം ഒപ്പിട്ടത് മൂന്ന് കരാറുകൾ മാത്രം
  • ‘916 കുഞ്ഞൂട്ടൻ’ നാളെ മുതൽ ഒടിടിയിൽ !
  • ഒരു ഉയർച്ച ഇല്ലല്ലേ..വഴിയുണ്ട്! ഈ 10 ചെടികൾ നിങ്ങളുടെ ഓഫീസ് ഡെസ്കിൽ വച്ചാൽ ഭാഗ്യം ഇരട്ടിയാകും

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.