പിണറായിയില്‍ ക്ഷേത്രഭൂമി കൈയേറി റസ്റ്റ് ഹൗസ്; പരാതി നല്കി ദേവസ്വം
കണ്ണൂര്‍: പിണറായി പഞ്ചായത്തില്‍ ദേവസ്വം ഭൂമി കൈയേറി റസ്റ്റ് ഹൗസ് പണിയുന്നതിനെതിരെ ദേവസ്വം ഊരാളന്‍ കലക്ടര്‍ക്കും പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും പരാതി...








