Friday, February 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പിണറായിയില്‍ ക്ഷേത്രഭൂമി കൈയേറി റസ്റ്റ് ഹൗസ്; പരാതി നല്കി ദേവസ്വം

by News Desk
January 8, 2025
in KERALA

കണ്ണൂര്‍: പിണറായി പഞ്ചായത്തില്‍ ദേവസ്വം ഭൂമി കൈയേറി റസ്റ്റ് ഹൗസ് പണിയുന്നതിനെതിരെ ദേവസ്വം ഊരാളന്‍ കലക്ടര്‍ക്കും പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും പരാതി നല്‍കി. കേളാലൂര്‍ ദേവസ്വത്തിന് വേണ്ടി രണ്ടാം ഊരാളന്‍ അടിമനയില്ലത്ത് ദാമോദരന്‍ നമ്പൂതിരിയാണ് പരാതി നല്‍കിയത്. പാതിരിയാട് വില്ലേജിലെ 151 ബ്ലോക്ക് 104 സര്‍വ്വേ നമ്പറില്‍പ്പെട്ട ഒരേക്കര്‍ ഭൂമി കൈയേറിയാണ് പൊതുമരാമത്ത് റസ്റ്റ് ഹൗസ് നിര്‍മിക്കുന്നത്.

ദേവസ്വം ഊരാളരെ അറിയിക്കാതെ സ്ഥലം പുറമ്പോക്കായി പ്രഖ്യാപിച്ചാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടം പണിയുന്നത്. കോഴിക്കോട് റീജിയണല്‍ പുരാവസ്തു വകുപ്പില്‍ നിന്ന് ലഭിച്ച രേഖയില്‍ സ്ഥലം ദേവസ്വം ഭൂമിയാണെന്നതിന് തെളിവായി അടങ്കലുണ്ടായിരിക്കെയാണ് രേഖകളൊന്നുമില്ലാതെ പിഡബ്ലുഡി പുറമ്പോക്കാണെന്ന് സ്ഥാപിച്ച് സ്ഥലം കൈയേറിയതെന്ന് ഊരാളര്‍ പറയുന്നു. വില്ലേജ് ഓഫീസിലെ രേഖകളിലും സ്ഥലം ദേവസ്വത്തിന്റേതാണെന്നതിന് കൃത്യമായ തെളിവുകളുണ്ട്. രേഖ കൈയിലില്ലെന്നും രേഖയ്‌ക്കായി വില്ലേജില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നുമാണ് പിഡബ്ല്യുഡി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് റസ്റ്റ് ഹൗസ് പണിയുന്നത്.

2024 സപ്തം. 3 നാണ് മന്ത്രി മുഹമ്മദ് റിയാസ് റസ്റ്റ് ഹൗസ് നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. പിണറായി ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് 5.08 കോടി രൂപ ചെലവില്‍ റസ്റ്റ് ഹൗസിന്റെ നിര്‍മാണ പ്രവൃത്തി നടത്തുന്നത്. പണി ആരംഭിച്ചെങ്കിലും ഇപ്പോള്‍ മൂന്ന് മാസമായി നിര്‍മാണം നിലച്ചിട്ട്. കഴിഞ്ഞദിവസം വീണ്ടും പണി ആരംഭിച്ചപ്പോഴാണ് ദേവസ്വം അധികൃതര്‍ കത്ത് നല്‍കിയത്.

ഇത്തരത്തില്‍ ക്ഷേത്രഭൂമി ഏറ്റെടുക്കാനോ കെട്ടിടം പണിയാനോ പൊതുമരാമത്തിന് അധികാരമില്ലെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ദേവസ്വം രണ്ടാം ഊരാളന്‍ പറഞ്ഞു.

 

ShareSendTweet

Related Posts

‘പ്രതിഷേധ-പ്രകടനങ്ങളിൽ-വൈകാരിക-മുദ്രാവാക്യം-വിളികൾ-സ്വാഭാവികം,-സമൂഹമാധ്യമത്തിൽ-പ്രചരിക്കുന്നത്-വീഡിയോയുടെ-കട്ട്-ചെയ്‌തെടുത്ത-ചെറിയ-ഭാഗം-മാത്രം’-ചിന്താ-ജെറോം!!-അസഭ്യം-കലർന്നതും-പ്രകോപനപരമായ-മുദ്രാവാക്യം,-ചിന്ത-ജെറോം-ഉൾപ്പെടെ-55-പേർക്കെതിരെ-കേസ്
KERALA

‘പ്രതിഷേധ പ്രകടനങ്ങളിൽ വൈകാരിക മുദ്രാവാക്യം വിളികൾ സ്വാഭാവികം, സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത് വീഡിയോയുടെ കട്ട് ചെയ്‌തെടുത്ത ചെറിയ ഭാഗം മാത്രം’- ചിന്താ ജെറോം!! അസഭ്യം കലർന്നതും പ്രകോപനപരമായ മുദ്രാവാക്യം, ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്

February 27, 2026
‘ആനക്കൊമ്പ്-കത്തിച്ച്-ചാരം-വിപണനം-ചെയ്യാനാവുമോയെന്ന-സാധ്യത-പരിശോധിച്ചുവരികയാണ്;-ചർച്ച-ചെയ്ത്-തീരുമാനിക്കും;-വനം-വകുപ്പിന്റെ-കൈവശം-260-കോടി-രൂപയുടെ-ആനക്കൊമ്പുകളുണ്ട്’:-മന്ത്രി-എകെ.-ശശീന്ദ്രൻ
KERALA

‘ആനക്കൊമ്പ് കത്തിച്ച് ചാരം വിപണനം ചെയ്യാനാവുമോയെന്ന സാധ്യത പരിശോധിച്ചുവരികയാണ്; ചർച്ച ചെയ്ത് തീരുമാനിക്കും; വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളുണ്ട്’: മന്ത്രി എ.കെ. ശശീന്ദ്രൻ

February 27, 2026
ബസിന്റെ-പിൻവശത്തെ-രണ്ട്-ടയറുകൾ-ഒരേസമയം-പൊട്ടിത്തെറിച്ചു!!-സൗദി-അറേബ്യയിൽ-ഉംറ-തീർഥാടകർ-സഞ്ചരിച്ച-ബസ്-മറിഞ്ഞ്-അപകടം,-രണ്ട്-മലയാളികൾക്ക്-ദാരുണാന്ത്യം,-മരിച്ചത്-പത്തനംതിട്ട,-നിലമ്പൂർ-സ്വദേശികൾ,-18-പേർക്ക്-പരുക്ക്,-പരുക്കേറ്റവരിൽ-എട്ട്-മലയാളികൾ,-വയനാട്-സ്വദേശിയു‌ടെ-നില-​ഗുരുതരം
KERALA

ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു!! സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് പത്തനംതിട്ട, നിലമ്പൂർ സ്വദേശികൾ, 18 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ എട്ട് മലയാളികൾ, വയനാട് സ്വദേശിയു‌ടെ നില ​ഗുരുതരം

February 27, 2026
‘വേദന-ഭയങ്കരം;-ചിരിച്ചുകൊണ്ട്-ഫോട്ടോയ്ക്ക്-പോസ്-ചെയ്യുമ്പോൾ-അതൊന്നുമില്ല;-ഐസിയുവിൽ-പാലിക്കേണ്ട-മര്യാദകളും-ഇല്ല‘:-മന്ത്രി-വീണാ-ജോർജിനെതിരെ-കെഎസ്‌യു
KERALA

‘വേദന ഭയങ്കരം; ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അതൊന്നുമില്ല; ഐസിയുവിൽ പാലിക്കേണ്ട മര്യാദകളും ഇല്ല‘: മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു

February 27, 2026
മുൻ-ഡിജിപി-ആർ-ശ്രീലേഖക്കെതിരെ-പോക്‌സോ-കേസ്!!-സ്വന്തം-യൂട്യൂബ്-ചാനലിലൂടെ-പീഡനക്കേസ്-ഇരകളുടെ-പേരും-വിശദാംശങ്ങളും-വെളിപ്പെടുത്തി…
KERALA

മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്!! സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസ് ഇരകളുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തി…

February 27, 2026
‘എവിടെയോ-ഒരാളെ-ഓപ്പറേഷൻ-ചെയ്തപ്പോൾ-വയറിന്റെയുള്ളിൽ-കത്രിക-പോയെന്നോ-ആണ്-പറയുന്നത്…-എന്ന്-ഓപ്പറേഷൻ-ചെയതതാണ്,-എന്ന്-പോയ-കത്രിക-പോയതാണ്-എന്നോ-നമ്മൾ-അന്വേഷിക്കാൻ-പോയിട്ടില്ല….ഏതെങ്കിലും-ഒരു-ഡോക്ടർ-കിടക്കട്ടെ-വയറ്റിൽ-ഒരു-കത്രിക-എന്ന്-വെച്ച്-കൊടുത്തതായിരിക്കുമോ,-സാധാരണ-ചിന്താഗതിയുള്ള-മനുഷ്യന്-മനസിലാകില്ലേ…-അതൊരു-അബദ്ധം-പറ്റിയതാണ്’…
KERALA

‘എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിന്റെയുള്ളിൽ കത്രിക പോയെന്നോ ആണ് പറയുന്നത്… എന്ന് ഓപ്പറേഷൻ ചെയതതാണ്, എന്ന് പോയ കത്രിക പോയതാണ് എന്നോ നമ്മൾ അന്വേഷിക്കാൻ പോയിട്ടില്ല….ഏതെങ്കിലും ഒരു ഡോക്ടർ കിടക്കട്ടെ വയറ്റിൽ ഒരു കത്രിക എന്ന് വെച്ച് കൊടുത്തതായിരിക്കുമോ, സാധാരണ ചിന്താഗതിയുള്ള മനുഷ്യന് മനസിലാകില്ലേ… അതൊരു അബദ്ധം പറ്റിയതാണ്’…

February 26, 2026
Next Post
ഭിക്ഷ-തേടിയെത്തിയ-82-കാരിയെ-പൂട്ടിയിട്ട്-പീഡനത്തിന്-ശ്രമിച്ച-പൊലീസുകാരനടക്കം-2-പേർ-പിടിയില്‍

ഭിക്ഷ തേടിയെത്തിയ 82 കാരിയെ പൂട്ടിയിട്ട് പീഡനത്തിന് ശ്രമിച്ച പൊലീസുകാരനടക്കം 2 പേർ പിടിയില്‍

പണം-അനുവദിച്ചില്ല;-സ്‌കൂള്‍-ഉച്ചഭക്ഷണ,-പോഷകാഹാര-പദ്ധതി-കടുത്ത-പ്രതിസന്ധിയില്‍

പണം അനുവദിച്ചില്ല; സ്‌കൂള്‍ ഉച്ചഭക്ഷണ, പോഷകാഹാര പദ്ധതി കടുത്ത പ്രതിസന്ധിയില്‍

സ്റ്റാഫ്-അംഗങ്ങളെയും-സോഷ്യല്‍-മീഡിയ-ടീമിനെയും-ഫോണില്‍-വിളിച്ചു;-സാധാരണ-ജീവിതത്തിലേക്ക്-മടങ്ങുന്നതിന്റെ-സൂചനകള്‍-നല്‍കി-ഉമാ-തോമസ്

സ്റ്റാഫ് അംഗങ്ങളെയും സോഷ്യല്‍ മീഡിയ ടീമിനെയും ഫോണില്‍ വിളിച്ചു; സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ നല്‍കി ഉമാ തോമസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മധുരത്തോടുള്ള ‘കൊതി’ മാറ്റാൻ ഒരു പേസ്റ്റും ബ്രഷും മതി!
  • ഡൽഹി മദ്യനയ അഴിമതിക്കേസ്! സിബിഐക്ക് രൂക്ഷ വിമർശനം
  • ചർച്ചകൾ പാളി, ഇറാൻ- അമേരിക്ക യുദ്ധം ഏതു നിമിഷവും? അഫ്​ഗാനോട് തുറന്ന പോരാട്ടം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ!! ‘ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു, നിങ്ങളുമായി ഞങ്ങൾ തുറന്നയുദ്ധം ആരംഭിച്ചിരിക്കുന്നു’… കാണ്ഡഹാറിൽ ഹിബത്തുള്ള അഖുന്ദ്സാദയുടെ താമസസ്ഥലത്തിനു മുകളിൽ വട്ടമിട്ട് പറന്ന് പാക് യുദ്ധവിമാനങ്ങൾ, 133 അഫ്ഗാൻ സൈനികരെ വധിച്ചു- പാക്കിസ്ഥാൻ, 55 പാക്കിസ്ഥാനി സൈനികരെ തീർത്തതായി അഫ്​ഗാൻ
  • ‘സാറയുമായി പ്രണയത്തിലായിരുന്ന കാലം മുതലേ ഉള്ളിൽക്കയറി കൂടിയതാണ് ഇന്ത്യയോടുള്ള ഇഷ്ടം; ഞാൻ ആദ്യമായി അവൾക്ക് വാങ്ങിക്കൊടുത്തത് ഇന്ത്യൻ ഭക്ഷണം‘- ഒരിക്കലും മറക്കാനാവാത്ത മധുര ഓർമ്മകൾ പങ്കുവച്ച് നെതന്യാഹു
  • ‘പ്രതിഷേധ പ്രകടനങ്ങളിൽ വൈകാരിക മുദ്രാവാക്യം വിളികൾ സ്വാഭാവികം, സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത് വീഡിയോയുടെ കട്ട് ചെയ്‌തെടുത്ത ചെറിയ ഭാഗം മാത്രം’- ചിന്താ ജെറോം!! അസഭ്യം കലർന്നതും പ്രകോപനപരമായ മുദ്രാവാക്യം, ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.