ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നത്തിനിടെ ചില നിബന്ധനകൾ അംഗീകരിച്ചാൽ വെടിനിർത്തലിനു സമ്മതം നൽകിയതായി ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാൻ വഴി മധ്യസ്ഥ ശ്രമം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് നിർണായക തീരുമാനം. ഇത് മേഖലയിൽ സംഘർഷം കുറയ്ക്കാൻ സാധ്യതയുള്ള വലിയ നയതന്ത്ര മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ഇതോടെ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന ഉയർന്നതല ചർച്ചകൾ താൽക്കാലിക വെടിനിർത്തലിലേക്കോ, ആക്രമണങ്ങളിൽ ഇടവേളയിലേക്കോ നയിക്കുമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങൾ. എന്നാൽ ചർച്ചകളിൽ ഔദ്യോഗികമായി പങ്കെടുക്കുന്നതിന് മുമ്പ് ഇറാൻ കർശനമായ നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാന്റെ പ്രധാന […]






