ഹോം ഗാര്‍ഡിന്റെ പല്ലടിച്ചിളക്കിയ മധ്യവയസ്കന് പിടിയില്‍, അറസ്റ്റിലായത് കമ്പളക്കാട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍
വയനാട് :ഹെല്‍മറ്റ് കൊണ്ട് ഹോം ഗാര്‍ഡിന്റെ പല്ലടിച്ചിളക്കിയ മധ്യവയസ്കന് പിടിയിലായി. കമ്പളക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലുളള വെളുത്ത പറമ്പത്ത് വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍(58) ആണ് അറസ്റ്റിലായത്. കമ്പളക്കാട്...









