മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനില്ലാത്ത പാരമ്പര്യ വൈദ്യന്മാര്‍ ചികില്‍സിച്ചാല്‍ നടപടിയെടുക്കും
തിരുവനന്തപുരം: ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോഡല്‍ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ട്രേഡ് ടെസ്റ്റിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ഓഫ് സ്‌കില്‍സ് വര്‍ക്കേഴ്‌സ് എന്ന സംഘടന പാരമ്പര്യ വൈദ്യന്‍മാര്‍ക്ക്...









