അടിവസ്ത്രമായി പോലും പതാക ഉപയോഗിക്കുന്നു; ദേശീയ പതാകയെ അപമാനിക്കുന്നുവെന്ന് നടി അന്ന രാജന്!
ഉദ്ഘാടനങ്ങളിലൂടെയും മറ്റും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി അന്ന രേഷ്മ രാജന്. അതേസമയം തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയയിലൂടെ എഴുതിയ കുറിപ്പ്...









