ഇവിടെ രാഷ്ട്രീയമില്ല; സൗഹൃദവേദിയായി കലോത്സവം
തിരുവനന്തപുരം: കലയ്ക്ക് മുന്നില്‍ രാഷ്ട്രീയം വഴിമാറിയതോടെ കലോത്സവം സൗഹൃദവേദിയായി. ഇന്നലെ വൈകിട്ട് സംഘനൃത്ത മത്സരം നടക്കുന്നതിനിടെയാണ് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മന്ത്രിമാരും പ്രതിപക്ഷ നേതാവും ബിജെപി...








