ഇനി അനശ്വര ഗാനങ്ങൾ മാത്രം; ഭാവഗായകന് വിട ചൊല്ലി കേരളം, പാലിയത്ത് തറവാട് വീട്ടുവളപ്പിൽ നിത്യനിദ്ര
തൃശ്ശൂര്‍: അന്തരിച്ച ഭാവഗായകന്‍ പി. ജയചന്ദ്രന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ നടന്ന ചടങ്ങിൽ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മകന്‍...








