സമാധി വിവാദം; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്‌കരിച്ചു, കൂടുതൽ അന്വേഷണം ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം
തിരുവനന്തപുരം: സമാധി ആയെന്ന് കുടുംബവും കൊലപാതകമെന്ന് നാട്ടുകാരും പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിൽ നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്‌കരിച്ചു. മൃതദേഹം പുറത്തെടുക്കാൻ പൊളിച്ച...









