Thursday, September 18, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഷിരൂര്‍ മണ്ണിടിച്ചില്‍: രഞ്ജിത്ത് ഇസ്രയേലിന്‌റെ പരാതിയില്‍ ദൃശ്യ മാധ്യമപ്രവര്‍ത്തകന്‍ ഹാജരാകണം

by News Desk
January 17, 2025
in KERALA
ഷിരൂര്‍-മണ്ണിടിച്ചില്‍:-രഞ്ജിത്ത്-ഇസ്രയേലിന്‌റെ-പരാതിയില്‍-ദൃശ്യ-മാധ്യമപ്രവര്‍ത്തകന്‍-ഹാജരാകണം

ഷിരൂര്‍ മണ്ണിടിച്ചില്‍: രഞ്ജിത്ത് ഇസ്രയേലിന്‌റെ പരാതിയില്‍ ദൃശ്യ മാധ്യമപ്രവര്‍ത്തകന്‍ ഹാജരാകണം

കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തകനായ രഞ്ജിത്ത് ഇസ്രയേല്‍ ഒരു ദൃശ്യമാധ്യമത്തിനെതിരെ നല്‍കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തകനോട് തിരുവനന്തപുരത്തെ അദാലത്തില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചതായി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജര്‍ പറഞ്ഞു.
മലപ്പുറം കൊണ്ടോട്ടിയില്‍ നിറത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും അവഹേളനവും മാനസിക പീഡനവും കാരണം 19 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം ഏറെ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നത്. യുവജനങ്ങള്‍ക്കിടയിലെ മാനസികാരോഗ്യം ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണ്. കേരളത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ നടന്ന ആത്മഹത്യകളില്‍ കമ്മിഷന്‍ കഴിഞ്ഞ വര്‍ഷം പഠനം നടത്തിയിരുന്നു. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് യുവജനങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങളെക്കുറിച്ച് കമ്മീഷന്റെ നേതൃത്വത്തിലുള്ള പഠനം അടുത്ത മാസം ആരംഭിക്കുമെന്നും അധ്യക്ഷന്‍ പറഞ്ഞു. സംസ്ഥാന യുജനകമ്മീഷന്‍ കോഴിക്കോട് ജില്ല അദാലത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.

 

 

 

ShareSendTweet

Related Posts

കുടുംബ-വഴക്കിനിടെ-ഭർത്താവ്-ഭാര്യയെ-പിടിച്ച്-തള്ളി?-കഴുത്തിൽ-മുറിവേറ്റ-പാടുകൾ,-യുവതിയുടെ-മൃതദേഹം-ചെങ്കൽ-ക്വാറിയിൽ!!-ഭർത്താവ്-കസ്റ്റഡിയിൽ
KERALA

കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ പിടിച്ച് തള്ളി? കഴുത്തിൽ മുറിവേറ്റ പാടുകൾ, യുവതിയുടെ മൃതദേഹം ചെങ്കൽ ക്വാറിയിൽ!! ഭർത്താവ് കസ്റ്റഡിയിൽ

September 18, 2025
രണ്ട്-വർഷത്തിനിടെ-തട്ടിയത്-25-കോടി,-ആസൂത്രണം-കാലിഫോർണിയയിലും-കോൾസെന്റർ‍-സൈപ്രസിലും,-വൻ-സൈബർ-തട്ടിപ്പിന്-പിന്നിൽ-മലയാളികൾ,-കൊല്ലം-സ്വദേശിനി-പിടിയിൽ
KERALA

രണ്ട് വർഷത്തിനിടെ തട്ടിയത് 25 കോടി, ആസൂത്രണം കാലിഫോർണിയയിലും കോൾസെന്റർ‍ സൈപ്രസിലും, വൻ സൈബർ തട്ടിപ്പിന് പിന്നിൽ മലയാളികൾ, കൊല്ലം സ്വദേശിനി പിടിയിൽ

September 18, 2025
രാത്രിയിൽ-ആരുമറിയാതെ-പ്ലാസ്റ്റിക്-മാലിന്യവും-പഴകിയ-ഭക്ഷണാവശിഷ്ടങ്ങളുമടക്കം-പൊതുസ്ഥലത്ത്-തള്ളി-മുങ്ങി,-തുമ്പായത്-മാലിന്യത്തോടൊപ്പം-ഉപേക്ഷിച്ച-സമ്മാനക്കൂപ്പണുകൾ,-കയ്യോടെ-പാരിതോഷികമായി-ഒരു-ലക്ഷം-പിഴ
KERALA

രാത്രിയിൽ ആരുമറിയാതെ പ്ലാസ്റ്റിക് മാലിന്യവും പഴകിയ ഭക്ഷണാവശിഷ്ടങ്ങളുമടക്കം പൊതുസ്ഥലത്ത് തള്ളി മുങ്ങി, തുമ്പായത് മാലിന്യത്തോടൊപ്പം ഉപേക്ഷിച്ച സമ്മാനക്കൂപ്പണുകൾ, കയ്യോടെ പാരിതോഷികമായി ഒരു ലക്ഷം പിഴ

September 18, 2025
ജോലി-സ്ഥലം-നവീകരണത്തിന്റെ-കളിസ്ഥലമാക്കി-‘സാംസങ്ങ്-കിഡ്‌സ്-ഡേ-2025
KERALA

ജോലി സ്ഥലം നവീകരണത്തിന്റെ കളിസ്ഥലമാക്കി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025

September 17, 2025
സ്റ്റേറ്റ്സ്മാൻ-റൂറൽ-റിപ്പോർട്ടിംഗ്-അവാർഡ്-കെ-എ-ബീനയ്ക്ക്
KERALA

സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ് കെ എ ബീനയ്ക്ക്

September 17, 2025
മോദിയുടെ-ജന്മദിനത്തിൽ-പള്ളിയിൽ-കുര്‍ബാനയും-കേക്ക്-മുറിക്കലും,-വിവാദത്തിലായി-ബിജെപി-പോസ്റ്റർ,-രാഷ്ട്രീയ-ലക്ഷ്യത്തിന്-വേണ്ടിയുള്ള-കൂദാശകള്‍ക്ക്-ദേവാലയത്തെ-ഉപയോഗിക്കരുതെന്ന്-പള്ളി-വികാരി
KERALA

മോദിയുടെ ജന്മദിനത്തിൽ പള്ളിയിൽ കുര്‍ബാനയും കേക്ക് മുറിക്കലും, വിവാദത്തിലായി ബിജെപി പോസ്റ്റർ, രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയുള്ള കൂദാശകള്‍ക്ക് ദേവാലയത്തെ ഉപയോഗിക്കരുതെന്ന് പള്ളി വികാരി

September 17, 2025
Next Post
ചേന്ദമംഗലം-കൂട്ട-ക്കൊല:-പ്രതി-ഋതുവിന്-മാനസി-ക-പ്രശ്‌നങ്ങള്‍-ഇല്ലെന്ന്-പൊലീസ്

ചേന്ദമംഗലം കൂട്ട ക്കൊല: പ്രതി ഋതുവിന് മാനസി ക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പൊലീസ്

നോര്‍ക്ക-പദ്ധതികള്‍-നയപ്രഖ്യാപനത്തില്‍;-നോര്‍ക്ക-കെയറും-നോര്‍ക്ക-ശുഭയാത്രയും-നടപ്പാക്കും,-നെയിം-നടപ്പാക്കി

നോര്‍ക്ക പദ്ധതികള്‍ നയപ്രഖ്യാപനത്തില്‍; നോര്‍ക്ക കെയറും നോര്‍ക്ക ശുഭയാത്രയും നടപ്പാക്കും, നെയിം നടപ്പാക്കി

കേന്ദ്രസര്‍ക്കാരിന്‌റെ-നമസ്തെ-പദ്ധതി:-കേരളത്തില്‍-1700ല്‍-അധികം-തൊഴിലാളികള്‍-രജിസ്റ്റര്‍-ചെയ്തു

കേന്ദ്രസര്‍ക്കാരിന്‌റെ നമസ്തെ പദ്ധതി: കേരളത്തില്‍ 1700ല്‍ അധികം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അഷ്‌റഫ്‌ പോരൂരിന്‌ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നൽകി
  • കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ പിടിച്ച് തള്ളി? കഴുത്തിൽ മുറിവേറ്റ പാടുകൾ, യുവതിയുടെ മൃതദേഹം ചെങ്കൽ ക്വാറിയിൽ!! ഭർത്താവ് കസ്റ്റഡിയിൽ
  • രണ്ട് വർഷത്തിനിടെ തട്ടിയത് 25 കോടി, ആസൂത്രണം കാലിഫോർണിയയിലും കോൾസെന്റർ‍ സൈപ്രസിലും, വൻ സൈബർ തട്ടിപ്പിന് പിന്നിൽ മലയാളികൾ, കൊല്ലം സ്വദേശിനി പിടിയിൽ
  • ഏതുവിധേനയും ഗാസയെ തച്ചുടയ്ക്കാനുള്ള ശ്രമവുമായി ഇസ്രയേൽ, കരയുദ്ധം കനക്കുന്നു, ഇന്നലെ ഒറ്റ ദിവസം കൊണ്ട് കൊന്നൊടുക്കിയത് 22 കുരുന്നുകളെയടക്കം 62 പേരെ!! ഗാസ സിറ്റിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ്
  • ഒരു ദ്വീപ് മുഴുവൻ വാങ്ങിയ കോടീശ്വരൻ, ആരാണ് ലാറി എലിസൺ? ഇലോൺ മാസ്കിനെ മണിക്കൂറുകൾ നേരത്തെങ്കിലും തോല്പിച്ച് കിരീടമണിഞ്ഞ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി

Recent Comments

No comments to show.

Archives

  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.