Thursday, September 18, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ചേന്ദമംഗലം കൂട്ട ക്കൊല: പ്രതി ഋതുവിന് മാനസി ക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പൊലീസ്

by News Desk
January 17, 2025
in KERALA
ചേന്ദമംഗലം-കൂട്ട-ക്കൊല:-പ്രതി-ഋതുവിന്-മാനസി-ക-പ്രശ്‌നങ്ങള്‍-ഇല്ലെന്ന്-പൊലീസ്

ചേന്ദമംഗലം കൂട്ട ക്കൊല: പ്രതി ഋതുവിന് മാനസി ക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പൊലീസ്

എറണാകുളം : ചേന്ദമംഗല ത്ത് കഴിഞ്ഞ ദിവസം നടന്ന കൂട്ട ക്കൊലയിലെ പ്രതി ഋതുവിന് മാനസി ക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് അന്വേഷണ ഉദ്യോഗ സ്ഥ ന്‍ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണന്‍ എസ് വെളിപ്പെടുത്തി. പ്രതി ലഹരി ഉപയോഗിച്ചതായി വെളിവായിട്ടില്ല. ഒരു ആശുപത്രിയിലും ഇയാള്‍ ചികിത്സ തേടിയിട്ടില്ല. അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനായി ശനിയാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. ഇതിന്
ശേഷമായിരിക്കും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. ഋതുവിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍.

പരിശോധനയില്‍ പ്രതി ലഹരിക്ക് അടിമയല്ലെന്ന് പൊലീസ് കണ്ടെത്തി.പ്രതി കുറ്റം ചെയ്യുന്ന സമയത്തും ലഹരി ഉപയോഗിച്ചിരുന്നില്ല.

അതേസമയം, കൊല്ലപ്പെട്ട വേണു, ഉഷ, വിനീഷ എന്നിവരുടെ മൃതദേഹ ങ്ങള്‍ പൊതുദര്‍ശനത്തിന് വീട്ടിലെത്തിച്ചു. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് (35) ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്. ജിതിനെ ല ക്ഷ്യമിട്ട അയല്‍ വീട്ടിലെത്തിയ ഋതു ആദ്യം പുറത്തിറങ്ങിയ വിനീഷയെ തലക്കടിച്ചു വീഴ്‌ത്തിയതിന് പിന്നാലെ ഉഷയെയും വേണുവിനെയും ആക്രമിക്കുകയായിരുന്നു. ജിതിന്റെ തലക്കടിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കൊലപാതകത്തിന് ശേഷം ഋതു, ജിതിന്റെ ബൈക്കുമായി പോക വെയാണ് പൊലീസിന്റെ പിടിയിലാകുന്നത്.ഇയാള്‍ രണ്ട് ദിവസം മുന്‍പാണ് ബംഗളൂരില്‍ നിന്ന് നാട്ടിലെത്തിയത്.

ജിതിന്റെയും ഋതുവിന്റെയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ച ത് ഒരു വര്‍ഷം മുമ്പാണ്.സമീപത്തെ മറ്റു വീടുകളിലും ഋതു അതിക്രമിച്ചു കയറി പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളായതിനാല്‍ ഇയാളെ നാട്ടുകാ ര്‍ ഭയപ്പെട്ടിരുന്നു.

 

ShareSendTweet

Related Posts

‌-‘ആ-സമയം-കുട്ടിക്ക്-ശ്വാസം-കിട്ടുന്നുണ്ടായിരുന്നില്ല,-കണ്ണൊക്കെ-വല്ലാതെ-ആയി’!!-ച്യൂയിങ്-ഗം-തൊണ്ടയിൽ-കുരുങ്ങി-ശ്വാസം-കിട്ടാതെ-പിടഞ്ഞ-പെൺകുട്ടിക്ക്-രക്ഷകരായി-ഒരു-കൂട്ടം-യുവാക്കൾ
KERALA

‌ ‘ആ സമയം കുട്ടിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല, കണ്ണൊക്കെ വല്ലാതെ ആയി’!! ച്യൂയിങ് ഗം തൊണ്ടയിൽ കുരുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിക്ക് രക്ഷകരായി ഒരു കൂട്ടം യുവാക്കൾ

September 18, 2025
തെരഞ്ഞെടുപ്പ്-കാലത്തെ-വാ​ഗ്ദാനങ്ങളിൽ-ഒന്ന്,-കരുവന്നൂരിലെ-പണം-തിരികെ-വാങ്ങി-നൽകും!!-കാര്യം-കഴിഞ്ഞപ്പോൾ-എംപി-കൈ-മലർത്തി…-ചെന്നത്-ഒരു-നല്ല-വാക്കെങ്കിലും-പറയുമെന്ന-പ്രതീക്ഷയിൽ,-‘മാസം-മരുന്നു-വാങ്ങാൻ-ഒരു-10000-രൂപ-വെച്ചെങ്കിലും-തന്നാൽ-ജീവിതം-മുന്നോട്ടു-പോകുമായിരുന്നു’…
KERALA

തെരഞ്ഞെടുപ്പ് കാലത്തെ വാ​ഗ്ദാനങ്ങളിൽ ഒന്ന്, കരുവന്നൂരിലെ പണം തിരികെ വാങ്ങി നൽകും!! കാര്യം കഴിഞ്ഞപ്പോൾ എംപി കൈ മലർത്തി… ചെന്നത് ഒരു നല്ല വാക്കെങ്കിലും പറയുമെന്ന പ്രതീക്ഷയിൽ, ‘മാസം മരുന്നു വാങ്ങാൻ ഒരു 10000 രൂപ വെച്ചെങ്കിലും തന്നാൽ ജീവിതം മുന്നോട്ടു പോകുമായിരുന്നു’…

September 18, 2025
വിസി-നിയമനം:-കേസ്-നടത്താൻ-ചെലവായ-11-ലക്ഷവും-സർവകലാശാലകൾ-നൽകണം,-കത്തയച്ച്-​ഗവർണർ
KERALA

വിസി നിയമനം: കേസ് നടത്താൻ ചെലവായ 11 ലക്ഷവും സർവകലാശാലകൾ നൽകണം, കത്തയച്ച് ​ഗവർണർ

September 18, 2025
കുടുംബ-വഴക്കിനിടെ-ഭർത്താവ്-ഭാര്യയെ-പിടിച്ച്-തള്ളി?-കഴുത്തിൽ-മുറിവേറ്റ-പാടുകൾ,-യുവതിയുടെ-മൃതദേഹം-ചെങ്കൽ-ക്വാറിയിൽ!!-ഭർത്താവ്-കസ്റ്റഡിയിൽ
KERALA

കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ പിടിച്ച് തള്ളി? കഴുത്തിൽ മുറിവേറ്റ പാടുകൾ, യുവതിയുടെ മൃതദേഹം ചെങ്കൽ ക്വാറിയിൽ!! ഭർത്താവ് കസ്റ്റഡിയിൽ

September 18, 2025
രണ്ട്-വർഷത്തിനിടെ-തട്ടിയത്-25-കോടി,-ആസൂത്രണം-കാലിഫോർണിയയിലും-കോൾസെന്റർ‍-സൈപ്രസിലും,-വൻ-സൈബർ-തട്ടിപ്പിന്-പിന്നിൽ-മലയാളികൾ,-കൊല്ലം-സ്വദേശിനി-പിടിയിൽ
KERALA

രണ്ട് വർഷത്തിനിടെ തട്ടിയത് 25 കോടി, ആസൂത്രണം കാലിഫോർണിയയിലും കോൾസെന്റർ‍ സൈപ്രസിലും, വൻ സൈബർ തട്ടിപ്പിന് പിന്നിൽ മലയാളികൾ, കൊല്ലം സ്വദേശിനി പിടിയിൽ

September 18, 2025
രാത്രിയിൽ-ആരുമറിയാതെ-പ്ലാസ്റ്റിക്-മാലിന്യവും-പഴകിയ-ഭക്ഷണാവശിഷ്ടങ്ങളുമടക്കം-പൊതുസ്ഥലത്ത്-തള്ളി-മുങ്ങി,-തുമ്പായത്-മാലിന്യത്തോടൊപ്പം-ഉപേക്ഷിച്ച-സമ്മാനക്കൂപ്പണുകൾ,-കയ്യോടെ-പാരിതോഷികമായി-ഒരു-ലക്ഷം-പിഴ
KERALA

രാത്രിയിൽ ആരുമറിയാതെ പ്ലാസ്റ്റിക് മാലിന്യവും പഴകിയ ഭക്ഷണാവശിഷ്ടങ്ങളുമടക്കം പൊതുസ്ഥലത്ത് തള്ളി മുങ്ങി, തുമ്പായത് മാലിന്യത്തോടൊപ്പം ഉപേക്ഷിച്ച സമ്മാനക്കൂപ്പണുകൾ, കയ്യോടെ പാരിതോഷികമായി ഒരു ലക്ഷം പിഴ

September 18, 2025
Next Post
നോര്‍ക്ക-പദ്ധതികള്‍-നയപ്രഖ്യാപനത്തില്‍;-നോര്‍ക്ക-കെയറും-നോര്‍ക്ക-ശുഭയാത്രയും-നടപ്പാക്കും,-നെയിം-നടപ്പാക്കി

നോര്‍ക്ക പദ്ധതികള്‍ നയപ്രഖ്യാപനത്തില്‍; നോര്‍ക്ക കെയറും നോര്‍ക്ക ശുഭയാത്രയും നടപ്പാക്കും, നെയിം നടപ്പാക്കി

കേന്ദ്രസര്‍ക്കാരിന്‌റെ-നമസ്തെ-പദ്ധതി:-കേരളത്തില്‍-1700ല്‍-അധികം-തൊഴിലാളികള്‍-രജിസ്റ്റര്‍-ചെയ്തു

കേന്ദ്രസര്‍ക്കാരിന്‌റെ നമസ്തെ പദ്ധതി: കേരളത്തില്‍ 1700ല്‍ അധികം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു

മാജിക്-മഷ്‌റൂം-ലഹരി-വസ്തുവല്ലെന്ന്-കേരള-ഹൈക്കോടതി

മാജിക് മഷ്‌റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇതൊക്കെ ജോലിസ്ഥലത്തെ കൊച്ചു കൊച്ചു തമാശകൾ!!! അഞ്ച് വർഷത്തിനിടെ 12 ലൈം​ഗികാതിക്രമ കേസുകൾ, ഇന്ത്യൻ വംശജനായ ഡോക്ടർക്ക് 6 വർഷം തടവ് വിധിച്ച് യുകെ കോടതി
  • ലക്ഷ്യം ഇസ്രയേൽ മാത്രമോ? പാക്കിസ്ഥാനുമായി സൗദിയുടെ കൂട്ടുകെട്ട്!! ഇരുരാജ്യങ്ങളും രൂപം നൽകിയത് ഏതെങ്കിലുമൊരു രാജ്യത്തിനു നേരെയുള്ള ആക്രമണത്തെ സംയുക്തമായി നേരിടുന്ന തന്ത്രപരമായ സൈനിക കരാറിന്, പുതിയ കൂട്ടുകെട്ട് ഇന്ത്യൻ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമോയെന്ന് പരിശോധിക്കും- കേന്ദ്രം
  • അയ്യപ്പ സംഗമത്തെ രാഷ്ട്രീയ വത്കരിക്കരുത്; പിന്തുണച്ച് ശിവഗിരി മഠം
  • ‘എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി’; ട്രംപ്-ചാൾസ് കൂടിക്കാഴ്ചയുടെ പ്രാധാന്യമെന്ത്?
  • ‌ ‘ആ സമയം കുട്ടിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല, കണ്ണൊക്കെ വല്ലാതെ ആയി’!! ച്യൂയിങ് ഗം തൊണ്ടയിൽ കുരുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിക്ക് രക്ഷകരായി ഒരു കൂട്ടം യുവാക്കൾ

Recent Comments

No comments to show.

Archives

  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.