വാക്ക് പാലിച്ച് മന്ത്രി ജി ആര്‍ അനില്‍; പ്രഭാകുമാരിക്ക് വീട് നഷ്ടമാകില്ല
തിരുവനന്തപുരം: ലോണ്‍ കുടിശ്ശികയെത്തുടര്‍ന്ന് ജപ്തി നടപടി നേരിട്ട കുടുംബത്തിന് ആശ്വാസമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. വെമ്പായം പാലമൂട് സ്വദേശിനിയായ പ്രഭാ...








