പാലക്കാട്: ഒറ്റ ദിവസം പോലീസിനെ വില്ലനാക്കി മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ. പോലീസും ഗുണ്ടകളും ചേർന്ന് മൃഗീയമായ ആക്രമണം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടത്തിയെന്ന് എ കെ ബാലൻ ആരോപിച്ചു, സമാധാനം കാത്തുസൂക്ഷിക്കേണ്ട പോലീസ് തലങ്ങും വിലങ്ങും പ്രവർത്തകരെ തല്ലി. ഒന്നും മറക്കില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിന് പിന്നാലെയാണ് ആക്രമണമെന്നും എകെ ബാലൻ ആരോപിച്ചു. ‘വിരമിച്ച വനിതാ ഡിജിപി പോടാ പുല്ലേ പോലീസേ എന്ന് മുദ്രാവാക്യം വിളിച്ചു. ഇതുപോലുള്ള പോലീസുകാർ […]









