മൈനാഗപ്പള്ളിയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മൈനാഗപ്പള്ളി തോട്ടുമുഖം ശ്യാം ഭവനില്‍ ശ്യാമയാണ് മരിച്ചത്. ശ്യാമയുടെ ഭര്‍ത്താവ് പൊടി...









