വന്ദേമുകുന്ദം’ പുസ്തകം പ്രകാശനം ചെയ്തു; എല്ലാ പത്രങ്ങളും പത്ര ധര്‍മ്മത്തിന്റെ വഴിയിലേക്ക് കടന്നുവരണം: കേന്ദ്ര സഹമന്ത്രി അഡ്വ. ജോര്‍ജ്ജ് കുര്യന്‍
കണ്ണൂര്‍: ജന്മഭൂമി കണ്ണൂര്‍ എഡിഷന്‍ 18-ാം വാര്‍ഷികാഘോഷവും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബിജെപി നേതാവുമായിരുന്ന സ്വര്‍ഗ്ഗീയ പി.പി. മുകുന്ദന്റെ സ്മരണകള്‍ ഉള്‍ക്കൊളളുന്ന ‘വന്ദേമുകുന്ദം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും...








