ജയിലില്‍ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സൗകര്യം ഒരുക്കി; അന്വേഷണം തുടങ്ങി സ്‌പെഷ്യല്‍ ബ്രാഞ്ച്
തിരുവനന്തപുരം : നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട്...









