Friday, May 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഫ്ലാറ്റിൽ നടുക്കുന്ന സംഭവം; ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി

by News Desk
March 23, 2026
in INDIA
ഫ്ലാറ്റിൽ-നടുക്കുന്ന-സംഭവം;-ഫ്രിഡ്ജിനുള്ളിൽ-ഗർഭസ്ഥ-ശിശുവിന്റെ-മൃതദേഹം-കണ്ടെത്തി

ഫ്ലാറ്റിൽ നടുക്കുന്ന സംഭവം; ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ കൊടുങ്ങല്ലൂരിലെ ചാത്തേടത്ത് പറമ്പിലുള്ള ഒരു ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഫ്ലാറ്റിൽ താമസിക്കുന്ന യുവദമ്പതികളുടെ മുറിയിലെ ഫ്രിഡ്ജിൽ ഒരു ചെറിയ പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവന്നത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവതി മൂന്ന് മാസം ഗർഭിണിയായിരിക്കെ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് മാസം തികയാതെ പ്രസവിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നഴ്സിംഗ് പഠിച്ചിട്ടുള്ളതിനാൽ താൻ തന്നെ ഭ്രൂണം വേർപ്പെടുത്തിയെന്നും, അത് ഉപേക്ഷിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

The post ഫ്ലാറ്റിൽ നടുക്കുന്ന സംഭവം; ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി appeared first on Express Kerala.

ShareSendTweet

Related Posts

ഫ്ലക്സ്-വലിപ്പം-മുഖ്യമന്ത്രിയെ-നിശ്ചയിക്കില്ല!-നിലപാട്-വ്യക്തമാക്കി-മുരളീധരൻ;-കോൺഗ്രസിൽ-കരുനീക്കങ്ങൾ-ശക്തം
INDIA

ഫ്ലക്സ് വലിപ്പം മുഖ്യമന്ത്രിയെ നിശ്ചയിക്കില്ല! നിലപാട് വ്യക്തമാക്കി മുരളീധരൻ; കോൺഗ്രസിൽ കരുനീക്കങ്ങൾ ശക്തം

May 8, 2026
സാംസങ്ങിന്-വെല്ലുവിളി;-കനം-കുറഞ്ഞ-ഡിസൈനും-കരുത്തുറ്റ-ബാറ്ററിയുമായി-ആപ്പിളിന്റെ-മടക്കാവുന്ന-വിസ്മയം
INDIA

സാംസങ്ങിന് വെല്ലുവിളി; കനം കുറഞ്ഞ ഡിസൈനും കരുത്തുറ്റ ബാറ്ററിയുമായി ആപ്പിളിന്റെ മടക്കാവുന്ന വിസ്മയം

May 8, 2026
ബംഗാളിൽ-ഗവർണറുടെ-അസാധാരണ-നടപടി;-നിയമസഭ-പിരിച്ചുവിട്ടു,-മമത-ബാനർജി-പുറത്ത്
INDIA

ബംഗാളിൽ ഗവർണറുടെ അസാധാരണ നടപടി; നിയമസഭ പിരിച്ചുവിട്ടു, മമത ബാനർജി പുറത്ത്

May 7, 2026
തമിഴ്‌നാട്ടിൽ-രാഷ്ട്രീയ-പോര്-മുറുകുന്നു;-ദ്രാവിഡ-പാർട്ടികൾ-ഭരണം-പിടിച്ചാൽ-ടിവികെ-എംഎൽഎമാർ-കൂട്ടരാജിവയ്ക്കും
INDIA

തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു; ദ്രാവിഡ പാർട്ടികൾ ഭരണം പിടിച്ചാൽ ടിവികെ എംഎൽഎമാർ കൂട്ടരാജിവയ്ക്കും

May 7, 2026
തമിഴ്‌നാട്ടിൽ-സഖ്യം-പൊളിഞ്ഞു;-വിജയ്‍യുമായി-കൈകോർത്ത്-കോൺഗ്രസ്,-‘ഇന്ത്യ’-മുന്നണി-തകർന്നുവെന്ന്-ഡിഎംകെ
INDIA

തമിഴ്‌നാട്ടിൽ സഖ്യം പൊളിഞ്ഞു; വിജയ്‍യുമായി കൈകോർത്ത് കോൺഗ്രസ്, ‘ഇന്ത്യ’ മുന്നണി തകർന്നുവെന്ന് ഡിഎംകെ

May 7, 2026
തമിഴ്നാട്ടിൽ-രാഷ്ട്രീയ-അനിശ്ചിതത്വം;-സ്റ്റാലിനുമായി-കൈകോർക്കാൻ-രജനികാന്ത്?
INDIA

തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; സ്റ്റാലിനുമായി കൈകോർക്കാൻ രജനികാന്ത്?

May 7, 2026
Next Post
തിരുവനന്തപുരം-ബിജെപി-ഓഫിസ്-സന്ദർശിച്ച്-‘അഘോരി’-സന്യാസി-സംഘം;-തെരഞ്ഞെടുപ്പ്-പ്രചരണ-സ്ഥലത്തായിരുന്ന-രാജീവ്-ചന്ദ്രശേഖറിനടുത്തെത്തി-അനുഗ്രഹിച്ചു

തിരുവനന്തപുരം ബിജെപി ഓഫിസ് സന്ദർശിച്ച് ‘അഘോരി’ സന്യാസി സംഘം; തെരഞ്ഞെടുപ്പ് പ്രചരണ സ്ഥലത്തായിരുന്ന രാജീവ് ചന്ദ്രശേഖറിനടുത്തെത്തി അനുഗ്രഹിച്ചു

‘ഷിയാസിനെ-തകർക്കാൻ-ജാതിയുടെയും-മതത്തിൻ്റെയും-പേരും-പറഞ്ഞ്-ആരും-വരണ്ട;-വോട്ടു-ബാങ്കുണ്ടെങ്കിൽ-കൈയ്യിൽ-വച്ചാൽ-മതി‘-:-വി.-ഡി-സതീശൻ

‘ഷിയാസിനെ തകർക്കാൻ ജാതിയുടെയും മതത്തിൻ്റെയും പേരും പറഞ്ഞ് ആരും വരണ്ട; വോട്ടു ബാങ്കുണ്ടെങ്കിൽ കൈയ്യിൽ വച്ചാൽ മതി‘ : വി. ഡി സതീശൻ

യുഎസിൽ-വിമാനവും-ട്രക്കും-റൺവേയിൽ-കൂട്ടിയിടിച്ചു;-പൈലറ്റും-സഹപൈലറ്റും-മരിച്ചു;-എയർ-കാനഡ-വിമാനം-ലാൻഡ്-ചെയ്യവെ-അപകടം

യുഎസിൽ വിമാനവും ട്രക്കും റൺവേയിൽ കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു; എയർ കാനഡ വിമാനം ലാൻഡ് ചെയ്യവെ അപകടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Mother’s Day 2026: മാതൃദിനത്തിന് തുടക്കമിട്ട അന്ന എന്തിനാണ് അതിനെതിരെ പ്രതിഷേധിച്ചത്? ചരിത്രവും പ്രാധാന്യവും അറിയാം!
  • രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive
  • ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി 28 കാരിയെ പീഡിപ്പിച്ച് അയല്‍വാസി, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണി, പ്രതിയുടെ ഭാര്യയോട് വിവരങ്ങള്‍ പറഞ്ഞതോടെ യുവതി നേരിട്ടത് ക്രൂര മര്‍ദനം, ഓട്ടോ ഡ്രൈവര്‍ക്കായി അന്വേഷമം ശക്തമാക്കി പൊലീസ്
  • കെപിസിസി പ്രസിഡന്റും സന്ദീപ് വാര്യറും കെസിക്കൊപ്പം?? വിഡിയെ പിന്തുണച്ചത് വെറും ആര്‍ പേര്‍, 47 എംല്‍എമാരുടെ വോട്ടും കെ സി വേണുഗോപാലിന്, ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് സണ്ണി ജോസഫ്
  • അമേരിക്കൻ കപ്പലുകൾക്ക് ഒരു കേടുപാടുമില്ല… എന്നാല്‍ ഇറാൻ കപ്പലുകൾ തകര്‍ന്നടിഞ്ഞു, ഹോര്‍മുസിലുണ്ടായത് സ്നേഹത്തല്ല്, ഇറാന്‍ ടാങ്കറിന് നേരെ ആക്രമണം നടത്തി യു എസ് സൈന്യം

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.