22 ലെ അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്ക് ; ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍
തിരുവനന്തപുരം : ഈ മാസം 22 ന് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുളള സമരത്തിന് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അടിയന്തര സാഹചര്യത്തില്‍ ്അല്ലാതെ ഈ മാസം...









