ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റിങ് തട്ടിപ്പ് : വൈദികന് നഷ്ടമായത് ഒന്നരക്കോടി
കടുത്തുരുത്തി : ഷെയര്‍ ട്രേഡില്‍ 850 ശതമാനം ചെയ്ത് വൈദികനില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയതായി പരാതി. കോട്ടയം കോതനല്ലൂരിലെ തൂവാനിസ പ്രാര്‍ഥനാലയത്തില്‍ അസി. ഡയറക്ടറായ ഫാ.ദിനേശ്...









