ട്രഷറി സമ്പാദ്യ പദ്ധതി; വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിക്കാന്‍ സ്‌കൂളുകളെ നിര്‍ബന്ധിക്കുന്നതായി പരാതി
കണ്ണൂര്‍: സ്റ്റുഡന്റ്‌സ് സേവിങ്‌സ് സ്‌കീം എന്ന പേരില്‍ സംസ്ഥാനത്തെ ട്രഷറികള്‍ മുഖേന പണം സ്വരൂപിക്കുന്നതിനായി വിദ്യാര്‍ഥികളില്‍ നിന്ന് പണം പിരിക്കാന്‍ സ്‌കൂളുകളെ നിര്‍ബന്ധിക്കുന്നതായി പരാതി. തപാല്‍ വകുപ്പിന്റെ...









