മുസ്ലീം ലീഗ് നേതൃത്വവും സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയും തമ്മിലെ സമയവായ ചര്‍ച്ച പൊളിഞ്ഞു
കോഴിക്കോട് : മുസ്ലീം ലീഗ് നേതൃത്വവും സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയും സമവായത്തിലെത്താന്‍ നടത്തിയ ചര്‍ച്ച പൊളിഞ്ഞു. സമസ്ത നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം നടത്തിയ പ്രതികരണം...









