കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു.18 ഓളം യാത്രക്കാരുമായി ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മുരഹര എന്ന ബസിലാണ് അഗ്നി പടര്‍ന്നത്. യാത്രക്കാരെ...








