ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്‌ക്ക് മാറ്റി, ഇനി ആവർത്തിക്കില്ലെന്ന് ബോബി കോടതിയിൽ
കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപക്കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണൂർ ഹൈക്കോടതിയില്‍ സമർപ്പിച്ച ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. അടിയന്തിരമായി ഹർജി കേൾക്കേണ്ട...









