Saturday, April 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്‌ക്ക് മാറ്റി, ഇനി ആവർത്തിക്കില്ലെന്ന് ബോബി കോടതിയിൽ

by News Desk
January 10, 2025
in KERALA
ബോബി-ചെമ്മണ്ണൂർ-ജയിലിൽ-തുടരും;-ജാമ്യാപേക്ഷ-പരിഗണിക്കുന്നത്-ചൊവ്വാഴ്ചത്തേയ്‌ക്ക്-മാറ്റി,-ഇനി-ആവർത്തിക്കില്ലെന്ന്-ബോബി-കോടതിയിൽ

ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്‌ക്ക് മാറ്റി, ഇനി ആവർത്തിക്കില്ലെന്ന് ബോബി കോടതിയിൽ

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപക്കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണൂർ ഹൈക്കോടതിയില്‍ സമർപ്പിച്ച ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. അടിയന്തിരമായി ഹർജി കേൾക്കേണ്ട കാര്യമെന്തെന്ന് ചോദിച്ച കോടതി സർക്കാരിന്റെ അഭിപ്രായം കൂടി വരട്ടേയെന്നും പറഞ്ഞു.

പൊതുയിടങ്ങളിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും കോടതി വ്യക്തമാക്കി. അതേസമയം സമാനപരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ബോബിക്കെതിരെയുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ വിശദീകരണമടക്കം തേടേണ്ടതിനാല്‍ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു.

ഹണി റോസിന്റെ പരാതി മാധ്യമങ്ങളിലൂടെ വേട്ടയാടാൻവേണ്ടിയുള്ളതാണെന്ന് അദ്ദേഹം ജാമ്യഹർജിയിൽ പറഞ്ഞു. ഈ ഉദ്ദേശത്തോടെയാണ് പരാതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂണിൽ നടന്ന സംഭവത്തെക്കുറിച്ചാണ് അവർ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ല. പരോപകാരിയും ബഹുമാനിക്കപ്പെടുന്ന വ്യവസായിയുമാണ് താനെന്നും ബോബി ചെമ്മണൂർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.

കാക്കനാട് ജില്ലാ ജയിലിലാണ് നിലവില്‍ ബോബി റിമാന്‍ഡില്‍ കഴിയുന്നത്. ബോബിയെ എത്രയും വേഗം പുറത്തിറക്കാനുള്ള നീക്കങ്ങളാണ് അഭിഭാഷകര്‍ നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

ShareSendTweet

Related Posts

കളിചിരികളാൽ-മുഖരിതമായിരുന്ന-വിദ്യാലയ-അങ്കണത്തിൽ-നിന്നും-ഉയരുന്നത്-തീരാ-വേദനയുടെ-തേങ്ങലുകൾ;-പാങ്ങ്-ജിഎൽപി.-സ്കൂളിൽ-ഇനിയുള്ളത്-മൂന്ന്-അധ്യാപികമാരും-ഒരു-പ്യൂണും
KERALA

കളിചിരികളാൽ മുഖരിതമായിരുന്ന വിദ്യാലയ അങ്കണത്തിൽ നിന്നും ഉയരുന്നത് തീരാ വേദനയുടെ തേങ്ങലുകൾ; പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനിയുള്ളത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും

April 18, 2026
പത്താം-തിയതി-1:20ന്-അഞ്ചരക്കണ്ടി-ഡെന്റൽ-കോളേജ്-പ്രിൻസിപ്പലിന്റെ-റൂമിൽ-എന്ത്-നടന്നു?-കണ്ടെത്താനുള്ള-ശ്രമത്തിൽ-എഐടി!!-മരിക്കുന്നതിന്-വെറും-18-മിനിറ്റ്-മുൻപ്-പ്രിൻസിപ്പലിന്റെ-മുറിയിൽ-അധ്യാപകരോടും-പ്രിൻസിപ്പലിനോടും-സംസാരിക്കുന്ന-നിതിൻ-രാജ്,-പിന്നാലെ-മുറിയിൽ-നിന്ന്-കരഞ്ഞുകൊണ്ട്-ഇറങ്ങിപ്പോകുന്നു…-സിസിടിവി-ദൃശ്യങ്ങൾ-പുറത്ത്
KERALA

പത്താം തിയതി 1:20ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് പ്രിൻസിപ്പലിന്റെ റൂമിൽ എന്ത് നടന്നു? കണ്ടെത്താനുള്ള ശ്രമത്തിൽ എഐടി!! മരിക്കുന്നതിന് വെറും 18 മിനിറ്റ് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോടും പ്രിൻസിപ്പലിനോടും സംസാരിക്കുന്ന നിതിൻ രാജ്, പിന്നാലെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നു… സിസിടിവി ദൃശ്യങ്ങൾ പുറത്ത്

April 18, 2026
‘നാലാം-തീയതിക്ക്-ശേഷം-കോൺഗ്രസ്-നല്ല-കുട്ടിയാകും;-വെല്ലുവിളികളോ-അമിതമായ-ആവശ്യങ്ങളോ-ലീഗ്-ഉന്നയിക്കില്ല;-അർഹതപ്പെട്ടത്-എപ്പോഴും-യുഡിഎഫ്-തന്നിട്ടുണ്ട്;-അത്-പറയാതെ-തരും‘:-സാദിഖലി-ശിഹാബ്-തങ്ങൾ
KERALA

‘നാലാം തീയതിക്ക് ശേഷം കോൺഗ്രസ് നല്ല കുട്ടിയാകും; വെല്ലുവിളികളോ അമിതമായ ആവശ്യങ്ങളോ ലീഗ് ഉന്നയിക്കില്ല; അർഹതപ്പെട്ടത് എപ്പോഴും യുഡിഎഫ് തന്നിട്ടുണ്ട്; അത് പറയാതെ തരും‘: സാദിഖലി ശിഹാബ് തങ്ങൾ

April 18, 2026
‘എല്ലാത്തിനും-ഒരു-പരിധിയുണ്ട്!-വിശ്വാസികളായ-ആളുകളുടെ-വികാരങ്ങളെ-മാനിക്കാൻ-ദയവായി-പഠിക്കൂ;-തികഞ്ഞ-വെറുപ്പാണിത്’-:-‘വിഷു-പരസ്യ’ക്കേസിൽ-പ്രതികരണവുമായ്-ഉണ്ണിമുകുന്ദൻ
KERALA

‘എല്ലാത്തിനും ഒരു പരിധിയുണ്ട്! വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ; തികഞ്ഞ വെറുപ്പാണിത്’ : ‘വിഷു പരസ്യ’ക്കേസിൽ പ്രതികരണവുമായ് ഉണ്ണിമുകുന്ദൻ

April 17, 2026
മലപ്പുറത്തുനിന്നും-വിനോദയാത്രയ്ക്കു-പോയ-സംഘം-സഞ്ചരിച്ച-ടെമ്പോ-ട്രാവലർ-വാൽപ്പാറയിൽ-അപകടത്തിൽപ്പെട്ടു;-8-പേർ-മരിച്ചു;-പരിക്കേറ്റവരുടെ-നില-ഗുരുതരം
KERALA

മലപ്പുറത്തുനിന്നും വിനോദയാത്രയ്ക്കു പോയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടു; 8 പേർ മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം

April 17, 2026
‘ചിക്കൻ-ഫ്രൈഡ്-റൈസിൽ-ചിക്കനില്ല‘-ആരോപണമുയർത്തി-ഹോട്ടൽ-ജീവനക്കാരിയെ-മർദിച്ച്-യുവാവ്;-കടയും-അടിച്ചു-തകർത്തു
KERALA

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല‘- ആരോപണമുയർത്തി ഹോട്ടൽ ജീവനക്കാരിയെ മർദിച്ച് യുവാവ്; കടയും അടിച്ചു തകർത്തു

April 17, 2026
Next Post
കലോത്സവ-റിപ്പോര്‍ട്ടിങിൽ-അരുൺകുമാറിന്റെ-ദ്വയാര്‍ത്ഥ-പ്രയോഗം;-റിപ്പോർട്ടർ-ചാനലിനെതിരെ-കേസെടുത്ത്-ബാലാവകാശ-കമ്മീഷൻ

കലോത്സവ റിപ്പോര്‍ട്ടിങിൽ അരുൺകുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ബോബി-ചെമ്മണ്ണൂർ-ചൊവ്വാഴ്ചവരെ-ജയിലിൽ;-ഒരു-കമന്റും-നടത്താതെ-സുരക്ഷിതനായിരിക്കട്ടെയെന്ന്-കോടതി

ബോബി ചെമ്മണ്ണൂർ ചൊവ്വാഴ്ചവരെ ജയിലിൽ; ഒരു കമന്റും നടത്താതെ സുരക്ഷിതനായിരിക്കട്ടെയെന്ന് കോടതി

ക്ഷേത്രത്തിൽ-മോഷണം-നടത്തി-മടങ്ങവെ-ബൈക്ക്-എടുക്കാൻ-മറന്നു;-പൊലീസ്-സ്റ്റേഷനിൽ-പരാതിയുമായി-എത്തിയ-കള്ളൻ-പിടിയിൽ

ക്ഷേത്രത്തിൽ മോഷണം നടത്തി മടങ്ങവെ ബൈക്ക് എടുക്കാൻ മറന്നു; പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ കള്ളൻ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ വാൽപാറ ദുരന്തത്തിൽ അനുശോചനം രേഖപെടുത്തി
  • യുഎസിനു നാറ്റോ സഹായ വാഗ്ദാനം, ‘കപ്പലുകളിൽ എണ്ണ നിറയ്ക്കാൻ മാത്രമാണെങ്കിൽ മാറി നിൽക്കൂ’- ട്രംപ്!! ഇസ്രയേൽ ഇനി ലെബനനെ തൊടില്ല, അമേരിക്ക വിലക്കിയിട്ടുണ്ട്, ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉചിതമായ സമയത്ത് യുഎസ് പ്രത്യേകം കൈകാര്യം ചെയ്യും!! ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ കൈക്കലാക്കും…
  • ‘ചാണ്ടി അയയുമ്പോൾ തൊമ്മൻ മുറുകു‘മെന്ന അവസ്ഥയിൽ പശ്ചിമേഷ്യ‘; ‘ഹൊർമുസ് തുറന്നതിന് നന്ദിയുണ്ട്; പക്ഷേ, ഇറാനുമായുള്ള ഇടപാട് നൂറ് ശതമാനവും പൂർത്തിയാകുംവരെ നാവിക ഉപരോധം ശക്തിയിൽ തുടരും‘: ട്രംപ്
  • കളിചിരികളാൽ മുഖരിതമായിരുന്ന വിദ്യാലയ അങ്കണത്തിൽ നിന്നും ഉയരുന്നത് തീരാ വേദനയുടെ തേങ്ങലുകൾ; പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനിയുള്ളത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും
  • പത്താം തിയതി 1:20ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് പ്രിൻസിപ്പലിന്റെ റൂമിൽ എന്ത് നടന്നു? കണ്ടെത്താനുള്ള ശ്രമത്തിൽ എഐടി!! മരിക്കുന്നതിന് വെറും 18 മിനിറ്റ് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോടും പ്രിൻസിപ്പലിനോടും സംസാരിക്കുന്ന നിതിൻ രാജ്, പിന്നാലെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നു… സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.