പെരിയ കൊലപാതകക്കേസിലെ പ്രതികളെ സന്ദര്‍ശിച്ച് പിപി ദിവ്യയും പി.കെ.ശ്രീമതിയും; മനുഷ്യത്വപരമായ സന്ദശനമെന്ന് മറുപടി
കണ്ണൂര്‍: പെരിയ കൊലപാതകക്കേസിലെ പ്രതികളെ ജയിലില്‍ പോയി കണ്ട് സിപിഎം നേതാക്കളായ പി.പി. ദിവ്യയും പി.കെ. ശ്രീമതിയും. ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന് ഉള്‍പ്പെടെ നാല്...









