മഞ്ഞും കടലും മരുഭൂമിയും; സഞ്ചാരികൾക്ക് പറുദീസക്കാലം
ദോഹ: സ്വർണനിറത്തിൽ മണൽതരികളും നീലനിറത്തിൽ കടലും സംഗമിക്കുന്ന ലോകത്തിലെ മൂന്ന് സ്ഥലങ്ങളിലൊന്ന് ഖത്തറിലാണ്, സീലൈൻ ബീച്ച്. അധിക പേരും സീലൈനിലെത്തി കുറച്ചു നേരം ചെലവഴിച്ച് ദോഹയിലേക്ക് തന്നെ...









