നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഏഴ് കേസുകളാണ് കൊല്ലപ്പെട്ട സാജനെതിരെ നിലവിലുള്ളത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്.