മകന്‍ ഒരു തെറ്റും ചെയ്യാത്ത നിരപരാധി ; വിഷയത്തില്‍ തന്റെ പാര്‍ട്ടിയെ വലിച്ചിഴയ്‌ക്കരുത് ; യു പ്രതിഭ
ആലപ്പുഴ : മകനെതിരായ കഞ്ചാവ് കേസില്‍ വീണ്ടും വിശദീകരണവുമായി യു. പ്രതിഭ എംഎല്‍എ. നടന്നത് തനിക്കെതിരായ വ്യക്തിപരമായ ആക്രമണമാണെന്ന് പ്രതിഭ പറഞ്ഞു. മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ല....









