കവിയാരാണെന്ന് അറിയില്ല, വ്യക്തി പൂജയ്‌ക്ക് നിന്നുകൊടുക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വ്യക്തി പൂജയ്‌ക്ക് നിന്നുകൊടുക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയന്റെ സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വാഴ്‌ത്തിക്കൊണ്ടുള്ള പാട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കവിയാരാണ്...








