‘അവസാനം എനിക്കിവിടെ കിടക്കണം’…. പി. ജയചന്ദ്രന്റെ ആഗ്രഹം പോലെ അന്ത്യയാത്ര
കൊച്ചി: മൂന്ന് നൂറ്റാണ്ടോളം പഴക്കമുള്ള ചേന്ദമംഗലം പാലിയം കോവിലകത്ത് നടന്ന അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം തെക്കോട്ടുള്ള വാതില്‍ വഴി പുറത്തേക്കെടുത്ത് ഭാവഗായകന്‍ പി. ജയചന്ദ്രന് ആഗ്രഹം പോലെ അന്ത്യയാത്ര....









