സമാധി ചടങ്ങുകൾ മറ്റാരും കാണാൻ പാടില്ലെന്ന നിർദ്ദേശപ്രകാരമാണ് ആരെയും അറിയിക്കാത്തതെന്നാണ് മക്കളുടെ വാദം. സമാധി ഇരുത്തിയ സ്ഥലം പൊലീസ് സീൽ ചെയ്തിട്ടുണ്ട്