നെയ്യാറ്റിന്‍കരയില്‍ സമാധി വിവാദം; പോസ്റ്റ്‌മോര്‍ട്ടത്തിന് പൊലീസ്, സമാധിയാകുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍, കൊലപാതകമെന്ന നാട്ടുകാര്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധികന്‍ സമാധി ആയെന്ന വിവാദത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനുളള ഒരുക്കത്തിലാണ്് പൊലീസ്. സന്യാസിയായ പിതാവ് സമാധിയായെന്നാണ് മക്കള്‍ പറയുന്നത്. നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍...









