ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ഗാനത്തിന് ദേശീയ പുരസ്‌കാരം, അഞ്ച് സംസ്ഥാന പുരസ്‌കാരം
രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി 1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രന്‍ ജനിച്ചത്. കുടുംബം പിന്നീട്...









