ഇവിടുത്തെ നായരും ഈഴവരും ദളിതനും നസ്രാണിയും ഒന്നിച്ചാല്‍ ഇവരുടെ കളി നടക്കില്ല:പി.സി. ജോര്‍ജ്ജ്
തിരുവനന്തപുരം: ശബരിമലയിലേക്ക് പെണ്ണുങ്ങളെ കയറ്റാനുള്ള പിണറായിയുടെ നീക്കത്തെ തടഞ്ഞതിനാലാണ് പൂഞ്ഞാറില്‍ 28000 വോട്ടുകള്‍ കിട്ടി ജയിച്ച താന്‍ തോല്‍ക്കാന്‍ കാരണമായതെന്ന് പി.സി.ജോര്‍ജ്ജ്. ഈ നിലപാടിന്റെ പേരില്‍ ഈരാറ്റുപേട്ടയില്‍...









